ഭക്ഷ്യവിഷബാധ
In stock
Regular Price
₹70.00
-20%
Special Price
₹56.00
അശ്രദ്ധയോടും അലസതയോടുംകൂടിയുള്ള ജീവിതശൈലിയും ഭക്ഷണരീതിയും മലയാളിയുടെ ആരോഗ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ശുചിത്വത്തോടും ശുദ്ധിയോടുംകൂടി കഴിക്കേണ്ട ഭക്ഷണപദാർഥങ്ങളിൽ മായം കലർന്ന് ഇന്ന് അവ വിഷലിപ്തമായിരിക്കുന്നു.
Categories: | വിഭാഗങ്ങൾ, പൊതുവിജ്ഞാനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
അശ്രദ്ധയോടും അലസതയോടുംകൂടിയുള്ള ജീവിതശൈലിയും ഭക്ഷണരീതിയും മലയാളിയുടെ ആരോഗ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ശുചിത്വത്തോടും ശുദ്ധിയോടുംകൂടി കഴിക്കേണ്ട ഭക്ഷണപദാർഥങ്ങളിൽ മായം കലർന്ന് ഇന്ന് അവ വിഷലിപ്തമായിരിക്കുന്നു. ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള മലയാളത്തിലെ ആധികാരികമായ വൈദ്യശാസ്ത്രഗ്രന്ഥം.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഡോ ബി പദ്മകുമാർ |
---|---|
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട