ഭക്തിയും കാമവും
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

ഇന്ത്യയുടെ പാരമ്പര്യത്തിലും തത്ത്വശാസ്ത്രത്തിലും ഊന്നിനിന്നുകൊണ്ട് ഭക്തിയെയും കാമത്തെയും ആധികാരികമായി വിലയിരുത്തുന്ന, ഭാരതീയ ഭാഷകളിലെത്തന്നെ ആദ്യത്തെ പഠനഗ്രന്ഥം. പരിഷ്കരിച്ച് വിപുലീകരിച്ച പതിപ്പ്.

Product: ഭക്തിയും കാമവും are being added to cart ...
x
x
Product: ഭക്തിയും കാമവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഉൾക്കിടിലത്തോടുകൂടിയേ നിങ്ങൾക്ക് ഈ പുസ്തകത്താളുകളിലൂടെ കടന്നുപോകാൻ കഴിയൂ... ഭക്തിയും ശൃംഗാരവും ഇടകലർന്ന, മനസ്സിന്റെ ഉള്ളറകളിലെ മിത്തുകളും സത്യങ്ങളും വിമർശനബുദ്ധിയോടെ അന്വേഷിക്കുന്നു... വിശകലനം ചെയ്യുന്നു... നമ്മുടെ വിശ്വാസങ്ങളും ആശയങ്ങളും ഒരു അഗ്നിശുദ്ധിക്ക് വിധേയമാക്കുന്നു... ഇന്ത്യയുടെ പാരമ്പര്യത്തിലും തത്ത്വശാസ്ത്രത്തിലും ഊന്നിനിന്നുകൊണ്ട് ഭക്തിയെയും കാമത്തെയും ആധികാരികമായി വിലയിരുത്തുന്ന, ഭാരതീയ ഭാഷകളിലെത്തന്നെ ആദ്യത്തെ പഠനഗ്രന്ഥം. പരിഷ്കരിച്ച് വിപുലീകരിച്ച പതിപ്പ്.

വിശദാംശങ്ങൾ

ISBN 9788124005279
ഗ്രന്ഥകർത്താക്കൾ ജോൺസൺ ഐരൂർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭക്തിയും കാമവും
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട