ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

ഭരണീയരെ മെരുക്കി നിർത്താനുള്ള ഏറ്റവും ശക്തമായ ദാർശനിക ഉപകരണമാണ് വിദ്യാഭ്യാസം. ഭരണകൂടദർശനം ജനങ്ങളിലെത്തിക്കുന്നതിനുള്ള വാഹനമാണത്. ഇരുതലയുള്ള വാളാണത്. വിമോചനത്തിനും വിധേയത്വനിർമിതിക്കും അതുപകരിക്കും...

Product: ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ are being added to cart ...
x
x
Product: ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭരണീയരെ മെരുക്കി നിർത്താനുള്ള ഏറ്റവും ശക്തമായ ദാർശനിക ഉപകരണമാണ് വിദ്യാഭ്യാസം. ഭരണകൂടദർശനം ജനങ്ങളിലെത്തിക്കുന്നതിനുള്ള വാഹനമാണത്. ഇരുതലയുള്ള വാളാണത്. വിമോചനത്തിനും വിധേയത്വനിർമിതിക്കും അതുപകരിക്കും. കൊളോണിയൽ ഭരണം വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയെ കീഴ്പെടുത്തിയത്. കൊളോണിയൽ വിദ്യാഭ്യാസം ലഭിച്ചവർ തന്നെയാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി വിജയിച്ചതും. സ്വാതന്ത്ര്യലബ്ദിക്കു ശേഷവും കൊളോണിയൽ വിദ്യാഭ്യാസരീതിയും നിയമവ്യവസ്ഥയും ശ്രേണീബദ്ധമായ ഉദ്യോഗസ്ഥ ഭരണവ്യവസ്ഥയും തുടരുന്നു. വിദ്യാഭ്യാസമെന്ന ഉപകരണം അത്രയ്ക്കു ശക്തമാണ്.

വിശദാംശങ്ങൾ

ISBN 9788120043060
ഗ്രന്ഥകർത്താക്കൾ പ്രൊഫ വി കാർത്തികേയൻ നായർ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട