ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം
Rating:
0%
In stock
Regular Price ₹55.00 -10% Special Price ₹49.50

ഭാരതീയ ദർശനത്തിന്റെ വിവിധ ധാരകളെ പരിചയപ്പെടുത്തിക്കൊണ്ടും അതിലെ മുഖ്യ വാദഗതികളെ വിവരിച്ചുകൊണ്ടും ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ദർശനം ഒരു ന്യൂനപക്ഷം ദാർശനികർ മാത്രം  ഉയർത്തിപ്പിടിച്ചവയായിരുന്നു എന്ന് സമർത്ഥിക്കയാണ് സംസ്‌കൃതപണ്ഡിതൻ കൂടിയായ ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ ചെയ്യുന്നത്.

Product: ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം are being added to cart ...
x
x
Product: ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഭാരതീയ ദർശനത്തിന്റെ വിവിധ ധാരകളെ പരിചയപ്പെടുത്തിക്കൊണ്ടും അതിലെ മുഖ്യ വാദഗതികളെ വിവരിച്ചുകൊണ്ടും ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ദർശനം ഒരു ന്യൂനപക്ഷം ദാർശനികർ മാത്രം  ഉയർത്തിപ്പിടിച്ചവയായിരുന്നു എന്ന് സമർത്ഥിക്കയാണ് സംസ്‌കൃതപണ്ഡിതൻ കൂടിയായ ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ ചെയ്യുന്നത്. ഭാരതീയ മത പാരമ്പര്യത്തിൽ പ്രബലമായിരുന്ന ബുദ്ധ ജൈന ദർശനങ്ങൾ ബൗദ്ധികവാദത്തിൽ അടിയുറച്ചതായിരുന്നു എന്നും സ്ഥാപിക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ എൻ വി പി ഉണിത്തിരി
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം
Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട