ഭാരതീയ സാംസ്‌കാരിക പാരമ്പര്യം
Rating:
0%
In stock
Regular Price ₹160.00 -20% Special Price ₹128.00

സൈന്ധവസംസ്‌കാരത്തിന്റെ കാലംതൊട്ട് ആധുനികയുഗം വരെ ഇന്ത്യന്‍ സമൂഹവും സംസ്്കാരവും എങ്ങനെ വളര്‍ന്നുവെന്ന് ഈ ഗ്രന്ഥം വിശദമാക്കുന്നു. ഭൂതകാലപാരമ്പര്യം സ്വായത്തമാക്കി ആധുനിക തൊഴിലാളിവര്‍ഗ സമൂഹവും സംസ്‌കാരവും രൂപപ്പെടുത്താനും ‘ഹിന്ദുത്വം’ പോലുള്ള അപകടകാരി ചിന്താഗതികളെ എതിര്‍ത്തുതോല്പിക്കാനും ഈ ഗ്രന്ഥം സഹായിക്കും…

Product: ഭാരതീയ സാംസ്‌കാരിക പാരമ്പര്യം are being added to cart ...
x
x
Product: ഭാരതീയ സാംസ്‌കാരിക പാരമ്പര്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സൈന്ധവസംസ്‌കാരത്തിന്റെ കാലംതൊട്ട് ആധുനികയുഗം വരെ ഇന്ത്യന്‍ സമൂഹവും സംസ്്കാരവും എങ്ങനെ വളര്‍ന്നുവെന്ന് ഈ ഗ്രന്ഥം വിശദമാക്കുന്നു. ഭൂതകാലപാരമ്പര്യം സ്വായത്തമാക്കി ആധുനിക തൊഴിലാളിവര്‍ഗ സമൂഹവും സംസ്‌കാരവും രൂപപ്പെടുത്താനും ‘ഹിന്ദുത്വം’ പോലുള്ള അപകടകാരി ചിന്താഗതികളെ എതിര്‍ത്തുതോല്പിക്കാനും ഈ ഗ്രന്ഥം സഹായിക്കും… മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥം അനന്തര പഠനഗവേഷണങ്ങള്‍ക്ക് അടിത്തറയിടുന്നു. - -ഇ.എം.എസ്. നമ്പൂതിരിപ്പാട്. യുക്തിയോടുകൂടിയ തര്‍ക്കമാണ് ഭാരതീയചിന്താപദ്ധതികളുടെ അടിത്തറയെന്ന് വിശ്വസിച്ച എന്‍.ഇ. ബാലറാം രചിച്ച ഭാരതീയ ദര്‍ശന ചരിത്രം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ. ഇ. ബലറാം
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭാരതീയ സാംസ്‌കാരിക പാരമ്പര്യം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട