പി പത്മരാജൻ
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

മലയാളകഥാസാഹിത്യത്തിലും മലയാളസിനിമയിലും തീർത്തും വ്യത്യസ്തമായ ഒരു ഇടം കണ്ടെത്തിയ പ്രതിഭയാണ് പി പത്മരാജൻ. സർഗപര്യയുടെ വിഭിന്നമാനങ്ങൾ വെളിപ്പെടുന്ന രചനകളാണ് പത്മരാജന്റേത്. മലയാളത്തിന്റെ സർഗഭൂപടത്തിൽ പത്മരാജനു പകരം പത്മരാജൻമാത്രം. അദ്ദേഹത്തിന്റെ കലാസാഹിത്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകം.

Product: പി പത്മരാജൻ are being added to cart ...
x
x
Product: പി പത്മരാജൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളകഥാസാഹിത്യത്തിലും മലയാളസിനിമയിലും തീർത്തും വ്യത്യസ്തമായ ഒരു ഇടം കണ്ടെത്തിയ പ്രതിഭയാണ് പി പത്മരാജൻ. സർഗപര്യയുടെ വിഭിന്നമാനങ്ങൾ വെളിപ്പെടുന്ന രചനകളാണ് പത്മരാജന്റേത്. പ്രണയവും പകയും നർമവും ദുരിതവും നിറയുന്ന മനുഷ്യാവസ്ഥകളെ ജന്മഗ്രാമത്തിന്റെ തനിമയിലും ജീവിതം ജീവിച്ചുതീർത്ത നഗരങ്ങളുടെ ചലനവേഗങ്ങളിലും അദ്ദേഹം ആവിഷ്കരിച്ചു. മലയാളത്തിന്റെ സർഗഭൂപടത്തിൽ പത്മരാജനു പകരം പത്മരാജൻമാത്രം. അദ്ദേഹത്തിന്റെ കലാസാഹിത്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വിനു എബ്രഹാം
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:പി പത്മരാജൻ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട