ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര
Rating:
0%
In stock
Regular Price ₹65.00 -10% Special Price ₹58.50

സാങ്കലൽപ്പികമായ ശാസ്ത്ര കഥകളുടെ (Science Fiction) പിതാവായി അറിയപ്പെടുന്ന ഷുള്‍ വേണ്‍ രചിച്ച A journey to the center of the earth എന്ന പുസ്തകത്തിന്റെ സംഗ്രഹിത പുനരാഖ്യാനമാണ് ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര. സ്‌നെഫൽസ് എന്ന അഗ്നിപർവ്വതത്തിലൂടെയുള്ള അതിസാഹസികമായ ഈ യാത്ര അതീവഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നു. നൂറിലേറെ ഗ്രന്ഥങ്ങളിലൂടെ വിരസമായറിയപ്പെടുന്ന കണക്കിനെ രസനിഷ്യന്ദിയായ വിഷയമാക്കി മാറ്റിയ പള്ളിയറ ശ്രീധരന്റെ ഈ പുസ്തകം ഏവരേയും ആകർഷിക്കും.

Product: ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര are being added to cart ...
x
x
Product: ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സാങ്കലൽപ്പികമായ ശാസ്ത്ര കഥകളുടെ (Science Fiction) പിതാവായി അറിയപ്പെടുന്ന ഷുള്‍ വേണ്‍ രചിച്ച A journey to the center of the earth എന്ന പുസ്തകത്തിന്റെ സംഗ്രഹിത പുനരാഖ്യാനമാണ് ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര. സ്‌നെഫൽസ് എന്ന അഗ്നിപർവ്വതത്തിലൂടെയുള്ള അതിസാഹസികമായ ഈ യാത്ര അതീവഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നു. നൂറിലേറെ ഗ്രന്ഥങ്ങളിലൂടെ വിരസമായറിയപ്പെടുന്ന കണക്കിനെ രസനിഷ്യന്ദിയായ വിഷയമാക്കി മാറ്റിയ പള്ളിയറ ശ്രീധരന്റെ ഈ പുസ്തകം ഏവരേയും ആകർഷിക്കും.

വിശദാംശങ്ങൾ

പരിഭാഷ പള്ളിയറ ശ്രീധരൻ
ISBN 9789388343107
ഗ്രന്ഥകർത്താക്കൾ ഷൂൾ വേൺ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :