ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

ഗാമയും, ശക്തൻ തമ്പുരാനും, ദേവരസ കിണിയും ചെമ്പിലരയനുമെല്ലാം ചരിത്രത്തിന്റെ ഊടുവഴികളിലൂടെ ഒപ്പം നടന്നു പറയുന്നത്, കാണാത്തിടങ്ങൾ തേടിയലഞ്ഞ ഇവരുടെ കഥയാണ്.
ഓർമ്മയാണ്...എത്തേണ്ടിടത്തെത്താതെ വഴിയിൽ വീണുപോയവർക്ക്, ഓർമ്മ മാത്രമാണ് ജീവിതം. നടന്നു തീർക്കാൻ ബാക്കിയായിരുന്ന ദൂരങ്ങളുടെ ഓർമ്മ.

Product: ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ are being added to cart ...
x
x
Product: ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതമെന്നത് ചിലർക്കെങ്കിലും ഉണങ്ങാത്ത മുറിവുകളുടെ ഓർമ്മയാണ്.  നിരർത്ഥകമായ പുഞ്ചിരിയിൽ മൂടിയ നൊമ്പരങ്ങളുടെ ഓർമ്മ. ജന്മദേശത്തു നിന്നും ചിതറിപ്പോയ അവർക്ക് പ്രവാസമായിരുന്നു വിധി. ആദ്യം ഗോവയിൽ. പിന്നീട് കൊച്ചിയിൽ. ഒരു ഭൂപടങ്ങളിലും അടയാളപ്പെടുത്താതെ പോയ ഒരു ജനതയുടെ നൊമ്പരങ്ങൾ, ധന്യ ഭട്ടിന്റെയും നന്ദന്റെയും ജീവിതങ്ങളിലൂടെ കൊച്ചിയുടെ ചരിത്രവും മിത്തുമായി ഇഴചേർത്ത് അനാവരണം ചെയ്യന്ന നോവലാണ് ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ.

ഗാമയും, ശക്തൻ തമ്പുരാനും, ദേവരസ കിണിയും ചെമ്പിലരയനുമെല്ലാം ചരിത്രത്തിന്റെ ഊടുവഴികളിലൂടെ ഒപ്പം നടന്നു പറയുന്നത്, കാണാത്തിടങ്ങൾ തേടിയലഞ്ഞ ഇവരുടെ കഥയാണ്.
ഓർമ്മയാണ്...എത്തേണ്ടിടത്തെത്താതെ വഴിയിൽ വീണുപോയവർക്ക്, ഓർമ്മ മാത്രമാണ് ജീവിതം. നടന്നു തീർക്കാൻ ബാക്കിയായിരുന്ന ദൂരങ്ങളുടെ ഓർമ്മ.

വിശദാംശങ്ങൾ

ISBN 9789388364324
ഗ്രന്ഥകർത്താക്കൾ രമേശൻ മുല്ലശ്ശേരി
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട