ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാൻഡ്
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

*264 പേജുകളില്‍ 52 കളർ പേജുകൾ! *ഓഗ്മെന്റഡ്‌ റിയാലിറ്റിയോടെ പുത്തൻ വായനാനുഭവം!

ഹിമാലയത്തിലെ സുന്ദരമായ ഭൂട്ടാൻ എന്ന രാജ്യത്ത് ഞാനും പോയിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആ മനോഹരഭൂമികയിലേക്ക് ഈ പുസ്തകം വായനക്കാരെയും വഴിനടത്തും. - സൂരജ് വെഞ്ഞാറമൂട്

Product: ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാൻഡ് are being added to cart ...
x
x
Product: ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാൻഡ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഗൾഫ് മലയാളിയായ ഹരി, ദുബായിൽ നിന്ന് ഡൽഹി വഴി പാരോയിലെത്തുന്നു. അദ്ദേഹത്തിന്റെ കൗതുകക്കണ്ണുകൾ യാത്രയിലുടനീളം വസ്തുനിഷ്ഠമായി സഞ്ചരിക്കുന്നത് നമുക്ക് കാണാം. ലോകപ്രശസ്ത കൊടുമുടിയായ കഞ്ജൻജംഗ മുതൽ ഭൂട്ടാനിലെ ഭക്ഷണം, വേഷം, ഭാഷ, മതം, സംസ്കാരം, വൈവാഹിക ജീവിതം, അതിഥികളോടുള്ള കാഴ്ചപ്പാട് എന്നിവയൊക്കെ സമൃദ്ധമായി
കൃതിയിൽ വരുന്നു. - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

സമ്പത്തിനേക്കാൾ രാഷ്ട്രപുരോഗതിയുടെ അളവുകോൽ ജനങ്ങളുടെ സന്തോഷമാണെന്ന്‌ ലോകത്തെ പഠിപ്പിക്കുന്ന ഭൂട്ടാൻ എന്ന കൊച്ചുരാജ്യം. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിൽ ഹിമഗിരിനിരയുടെ പൂർവ്വശിഖരത്തിലെ “അവസാന ഷാംഗ്രി ലാ“. ഭൂട്ടാനിലൂടെയുള്ള ഹരിലാലിന്റെ അഞ്ചുദിവസത്തെ യാത്രയിലെ കാഴ്ചകളിലൂടെ‌ ഈ പുസ്തകം വായനക്കാരെയും വഴിനടത്തും. വരികളിലൂടെ ഭൂട്ടാന്റെ പ്രകൃതിസൗന്ദര്യത്തിനും നിഗൂഢതകൾക്കുമൊപ്പം, ആ രാജ്യത്തിന്റെയും അതിന്റെ ജീവനാഡിയായ ബുദ്ധമതത്തിന്റെയും ഐതിഹ്യങ്ങളും ചരിത്രവും ചുരുൾ നിവരുകയാണ്‌.

വിശദാംശങ്ങൾ

ISBN 9788193587188
ഗ്രന്ഥകർത്താക്കൾ ഹരിലാൽ
പ്രസാധകർ പുസ്തകക്കട പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭൂട്ടാൻ - ലോകത്തിന്റെ ഹാപ്പിലാൻഡ്
Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട