ഭൂതക്കാഴ്ചകൾ
Rating:
0%
In stock
Regular Price ₹290.00 -20% Special Price ₹232.00

സ്വാതന്ത്ര്യത്തിൻ്റെ തൊട്ടുപിന്നിലെ വർഷങ്ങളിൽ ആരംഭിച്ച് 21-ാം നൂറ്റാണ്ടിലേക്കും മലയാളിയുടെ ഗൾഫ് ജീവിതത്തിലേക്കും ഒഴുകിയെത്തുന്ന ഈ മനുഷ്യ സ്നേഹിയായ കഥ നമ്മെ ഒറ്റയിരുപ്പിൽ വായിപ്പിക്കുന്ന ഒരു സമകാലിക ഇതിഹാസമാണ്.

Product: ഭൂതക്കാഴ്ചകൾ are being added to cart ...
x
x
Product: ഭൂതക്കാഴ്ചകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
SignBooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സുധീശ് രാഘവൻ്റെ സുന്ദരവും മൗലീകവുമായ നോവൽ കഥാകഥന വൈഭവത്തോടെ വരച്ചെടുക്കുന്നത് ഒരു തെക്കൻകേരള നാട്ടിൻപുറത്തിൻ്റെയും, അവിടത്തെ സമുദായങ്ങളുടെയും, അവിടേക്ക് കടന്നു വരുന്ന സാമൂഹിക-രാഷ്ടീയ കോളിളക്കങ്ങളുടെയും, കാലഘട്ടങ്ങളിലൂടെ വേഷപകർച്ച നടത്തുന്ന മനുഷ്യബന്ധങ്ങളുടെയും ജീവൻ തുടിക്കുന്ന ചിത്രമാണ്.

സ്വാതന്ത്ര്യത്തിൻ്റെ തൊട്ടുപിന്നിലെ വർഷങ്ങളിൽ ആരംഭിച്ച് 21-ാം നൂറ്റാണ്ടിലേക്കും മലയാളിയുടെ ഗൾഫ് ജീവിതത്തിലേക്കും ഒഴുകിയെത്തുന്ന ഈ മനുഷ്യ സ്നേഹിയായ കഥ നമ്മെ ഒറ്റയിരുപ്പിൽ വായിപ്പിക്കുന്ന ഒരു സമകാലിക ഇതിഹാസമാണ്. കഥാപാത്രസമൃദ്ധവും സംഭവബഹുലവും പ്രബുദ്ധ രാഷ്ട്രീയാവബോധം പ്രകാശിക്കുന്നതുമായ ഈ നോവൽ എൻ്റെ സമകാലീന വായനയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണ്. ”

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുധീശ് രാഘവന്‍
പ്രസാധകർ Sign Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ഭൂതക്കാഴ്ചകൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട