ബിൻ ബർക തെരുവ്
Rating:
0%
In stock
Regular Price ₹320.00 -10% Special Price ₹288.00

ഇറാഖിലെ വെടിയൊച്ചകൾക്കിടയിൽനിന്നാണ് സഈദ് എന്ന എഴുത്തുകാരൻ വരുന്നത്.

Product: ബിൻ ബർക തെരുവ് are being added to cart ...
x
x
Product: ബിൻ ബർക തെരുവ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇറാഖിലെ വെടിയൊച്ചകൾക്കിടയിൽനിന്നാണ് സഈദ് എന്ന എഴുത്തുകാരൻ വരുന്നത്. ഇറാഖിലും മൊറോ അരങ്ങേറുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിട
യിൽപ്പെട്ട് ഉഴലുന്ന ഉല്ലാസപ്രിയനായ ഒരു യുവാവാണ് നോവലിലെ നായകൻ. ഇറാഖിൽനിന്നും രാഷ്ട്രീയ യാർത്ഥിയായി മൊറോക്കോയിലെത്തുന്ന ഈ യുവാവ് ഒരു മുൻ വിപ്ലവകാരി, ലിബറലായ റുഖയ്യ യുവതിങ്ങിയവരുമായി ഇടപഴകുന്നു. സുഖലോലുപത, വ്യക്തിസ്വാതന്ത്യം, ദാരിദ്ര്യം, ജനാധിപത്യം എന്നീ പരികല്പനകളുടെ ആഴത്തിലുള്ള പരിശോധന കൂടിയാണ് ഈ ആധുനിക അറബി നോവൽ.

വിശദാംശങ്ങൾ

പരിഭാഷ ഡോ എൻ ഷംനാദ്
ഗ്രന്ഥകർത്താക്കൾ മഹ്‌മൂദ്‌ സഈദ്
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബിൻ ബർക തെരുവ്
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട