ബോധിധർമ്മൻ : മഹാനായ സെൻഗുരു
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

അസ്തിത്വം അത്രയ്ക്കും വിശാലവും അനന്തവുമായതിനാൽ പ്രബുദ്ധനായ ഒരുവനുപോലും തെറ്റുകൾ പറ്റിയേക്കാം. തെറ്റുപറ്റുകയില്ല എന്ന ആശയം വൃത്തികെട്ട അഹന്തയല്ലാതെ മറ്റൊന്നുമല്ല...

Product: ബോധിധർമ്മൻ : മഹാനായ സെൻഗുരു are being added to cart ...
x
x
Product: ബോധിധർമ്മൻ : മഹാനായ സെൻഗുരു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അസ്തിത്വം അത്രയ്ക്കും വിശാലവും അനന്തവുമായതിനാൽ പ്രബുദ്ധനായ ഒരുവനുപോലും തെറ്റുകൾ പറ്റിയേക്കാം. തെറ്റുപറ്റുകയില്ല എന്ന ആശയം വൃത്തികെട്ട അഹന്തയല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ ബോധം എത്രതന്നെ സുതാര്യവും വ്യക്തവുമാണെങ്കിൽകൂടി തെറ്റുകൾ വരുത്താനുള്ള സാധ്യത എല്ലായ്പ്പോഴുമുണ്ട്. തെറ്റായിരിക്കുവാനോ ശരിയായിരിക്കുവാനോ ഓരോരുത്തർക്കും അവകാശമുണ്ട്. തെറ്റായി നിലനിൽക്കുവാൻ ആരെങ്കിലും തീരുമാനിക്കുകയാണെങ്കിൽ അയാൾക്ക് എല്ലാവിധത്തിലുള്ള സ്നേഹവും ബഹുമാനവും നൽകപ്പെടണം, അതയാളുടെ തീരുമാനവുമാണ്. അയാളുടെ ജീവിതത്തിലും ദർശനത്തിലും കൈകടത്തുവാൻ ആർക്കുംതന്നെ അവകാശമില്ല.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഓഷോ
പ്രസാധകർ സൈലൻസ് ദി ഓഷോ ബുക്ക് ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബോധിധർമ്മൻ : മഹാനായ സെൻഗുരു
Sold By
silence
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട