ഭൗതികലോകം
In stock
₹120.00
കാണുന്നതും കാണാത്തതുമായ ദ്രവ്യത്തിന്റെ ഘടന, ക്വാർക്കുകളും മറ്റും അടങ്ങുന്ന സൂക്ഷ്മലോകവിശേഷങ്ങൾ, ദ്രവ്യത്തിന് ദ്രവ്യമാനം കിട്ടിയതിന്റെ പൊരുൾ, ക്വാസാറുകളും പൾസാറുകളും വേംഹോളുകളും എല്ലാം വിശദീകരിക്കുന്നു.
Categories: | വിഭാഗങ്ങൾ, വൈജ്ഞാനിക സാഹിത്യം, ശാസ്ത്ര വിജ്ഞാനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
അതിരില്ലാത്ത പ്രപഞ്ചവിസ്തൃതി. സൂക്ഷ്മ - സ്ഥൂല പ്രപഞ്ചത്തിന്റെ അസ്തിത്വം. കാണുന്നതും കാണാത്തതുമായ ദ്രവ്യത്തിന്റെ ഘടന, ക്വാർക്കുകളും മറ്റും അടങ്ങുന്ന സൂക്ഷ്മലോകവിശേഷങ്ങൾ, ദ്രവ്യത്തിന് ദ്രവ്യമാനം കിട്ടിയതിന്റെ പൊരുൾ, ക്വാസാറുകളും പൾസാറുകളും വേംഹോളുകളും എല്ലാം വിശദീകരിക്കുന്നു. ഇതൊക്കെ പഠിക്കാൻ നമുക്ക് കഴിയുന്ന പ്രപഞ്ചനിയമങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | പ്രൊഫ കെ ശ്രീധരൻ |
---|---|
പ്രസാധകർ | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട