ബുധിനി
Rating:
0%
In stock
Regular Price ₹399.00 -10% Special Price ₹359.10

ആരുടെയൊക്കയോ വികസനത്തിനായി സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികൾ മുഴുവനും തകർക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബധിനിയിലൂടെ സാറാ ജോസഫ്.

Product: ബുധിനി are being added to cart ...
x
x
Product: ബുധിനി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആരുടെയൊക്കയോ വികസനത്തിനായി സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികൾ മുഴുവനും തകർക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബധിനിയിലൂടെ സാറാ ജോസഫ്. ദാമോദർവാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹർലാൽ നെഹ്റുവിനെ അണിയിച്ച ഹാരം ബുധനിയുടെ ജീവിതത്തെതന്നെ തകർത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്.സാന്താൾ ഗോത്രത്തിന്റെ നിലനിൽപ്പിനായുള്ള
പോരാട്ടത്തിന്റെയും ദുരിതപൂർണമായ ജീവിതാനത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകൾ ചിത്രീകരിക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സാറാജോസഫ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബുധിനി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട