ബംഗാൾ മൺപാതകളും മനുഷ്യരും
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

മന്ത്രങ്ങളൂം മുദ്രാവാക്യങ്ങളും കവിതയും ഗാനങ്ങളും ഒരേ കാറ്റിൽ ലയിക്കുന്ന ദേശത്തെക്കുറിച്ചുള്ള, യാത്രാ എഴുത്തിന് നവമാനങ്ങൾ നൽകുന്ന ശ്രീകാന്ത് കോട്ടക്കലിന്റെ പുസ്തകത്തിന്റെ പുതിയ പതിപ്പ്.

Product: ബംഗാൾ മൺപാതകളും മനുഷ്യരും are being added to cart ...
x

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട


പുരാതന ജീവിതങ്ങളുടെ തുടർച്ചയിൽനിന്ന് കുതറിമാറാൻ കഴിയാത്ത ബംഗാൾ ജീവിതവും മനുഷ്യരും. കീഴ്‌മേൽ മറഞ്ഞുകിടക്കുന്ന അവരുടെ യാതനകളിലേക്കും സ്വപ്നങ്ങളിലേക്കും എത്തിപ്പെട്ടപ്പോൾ എഴുതിയ യാത്രകൾ. മണ്ണും മനുഷ്യരും കെന്ദൂളിയിലെ ബാവുൽഗായകരും താരാപീഠിലെ യാന്ത്രികരും ഒരു ദേശത്തിന്റെ ഭാഷയും അതിജീവനവുമാകുന്നതെങ്ങനെയാണെന്ന് പറയുന്ന കൃതി. മന്ത്രങ്ങളൂം മുദ്രാവാക്യങ്ങളും കവിതയും ഗാനങ്ങളും ഒരേ കാറ്റിൽ ലയിക്കുന്ന ദേശത്തെക്കുറിച്ചുള്ള, യാത്രാ എഴുത്തിന് നവമാനങ്ങൾ നൽകുന്ന ശ്രീകാന്ത് കോട്ടക്കലിന്റെ പുസ്തകത്തിന്റെ പുതിയ പതിപ്പ്.

വിശദാംശങ്ങൾ

ISBN 9789387336251
ഗ്രന്ഥകർത്താക്കൾ ശ്രീകാന്ത് കോട്ടക്കല്‍
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ബംഗാൾ മൺപാതകളും മനുഷ്യരും
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട