തിരുക്കുറൾ
Rating:
0%
In stock
Regular Price ₹500.00 -10% Special Price ₹450.00

കേവലം ഒരു കാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങൾ എന്നിവയോടൊപ്പം നിൽക്കുന്ന ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറൾ. രണ്ടായിരം വർഷങ്ങൾക്കുമുൻപ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുതന്നെയാണ്.

Product: തിരുക്കുറൾ are being added to cart ...
x
x
Product: തിരുക്കുറൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേവലം ഒരു കാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങൾ എന്നിവയോടൊപ്പം നിൽക്കുന്ന ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറൾ. പുരുഷാർഥങ്ങളിൽ ധർമം, അർഥം, കാമം എന്നിവയുടെ പൂർണസാക്ഷാൽക്കാരം എന്തെന്ന് കാട്ടിത്തരുന്ന ഈ മഹദ്ഗ്രന്ഥത്തിന്റെ മലയാള വ്യാഖ്യാനവുംവിവർത്തനവും ബഹുഭാഷാപണ്ഡിതനായ കെ ജി ചന്ദ്രശേഖരൻ നായർ നിർവഹിച്ചിരിക്കുന്നു. രണ്ടായിരം വർഷങ്ങൾക്കുമുൻപ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുതന്നെയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ തിരുവള്ളുവർ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:തിരുക്കുറൾ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട