ഉപനിഷത്ത് സാരസംഗ്രഹം
Rating:
0%
In stock
Regular Price ₹280.00 -10% Special Price ₹252.00

മുക്തികോപനിഷത്തിൽ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ചാണ് ഉപനിഷത്ത് സാരസംഗ്രഹം തയ്യാറാക്കിയിട്ടുള്ളത്.

Product: ഉപനിഷത്ത് സാരസംഗ്രഹം are being added to cart ...
x
x
Product: ഉപനിഷത്ത് സാരസംഗ്രഹം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

തത്വചിന്തകൾ 108 ഉപനിഷത്തുകളിലൂടെ. ഉപനിഷത്ത് പദത്തിന്റെ അർഥം ബ്രഹ്മവിദ്യ എന്നാണ്. അത് ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. വൈദികസാഹിത്യമണ്ഡലത്തിലെ സാരസർവ്വസ്വങ്ങളായ ഉപനിഷത്തുകളുടെ രചനകാലം ശ്രീബുദ്ധനു തൊട്ടുമുമ്പാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതം ജ്ഞാനചിറകുകൾക്ക് പകർന്നു നൽകിയ അദ്ധ്യാത്മചിന്തയുടെ അമൃതസാരമാണ് ഉപനിഷത്തുകളിൽ നിറഞ്ഞു തുളുമ്പുന്നത്. ആ അമൃതധാര ഒരു കൈക്കുടന്നയിൽ ഒതുക്കി പകർന്നുനൽകുകയാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രീ കുഞ്ഞിക്കുട്ടൻ ഇളയത്. മുക്തികോപനിഷത്തിൽ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ചാണ് ഉപനിഷത്ത് സാരസംഗ്രഹം തയ്യാറാക്കിയിട്ടുള്ളത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ കെ കുഞ്ഞിക്കുട്ടൻ ഇളയത്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഉപനിഷത്ത് സാരസംഗ്രഹം
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട