സെക്കുലര്‍ പൊലീസ്
Rating:
0%
In stock
Regular Price ₹300.00 -10% Special Price ₹270.00

ഗുജറാത്ത് മുന്‍ ഡി.ജി.പി. പി.ജി. ജാതവേദന്‍ നമ്പൂതിരിയുടെ നാലു ദശകം നീണ്ടുനിന്ന സര്‍വീസ് അനുഭവങ്ങള്‍.

Product: സെക്കുലര്‍ പൊലീസ് are being added to cart ...
x
x
Product: സെക്കുലര്‍ പൊലീസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഗോധ്രസംഭവം തടയാമായിരുന്നു, മോദിയുടെ ചലനസിദ്ധാന്തം, ബില്‍ക്കീസ് ബാനു...തോഗഡിയയെ അറസ്റ്റുചെയ്യാമോ?, അഭയ കേസ്: സി.ബി.ഐ. തമ്മിലടിച്ച കാലം, മനുഷ്യാവകാശങ്ങള്‍ക്കൊപ്പം, ഭൂകമ്പങ്ങള്‍,കാസര്‍കോട് ഹംസവധക്കേസ്.....ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു 
പൊലീസ്‌മേധാവി കടന്നുപോയ നാള്‍വഴികളുടെ സത്യസന്ധമായ സ്മരണകളാണ് സെക്കുലര്‍ പൊലീസ് എന്ന ഈ ഗ്രന്ഥം. നാം കണ്ടതും കേട്ടതുമായ 
സംഭവങ്ങളുടെ പിന്നിലെ നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഈ സര്‍വീസ്‌സ്റ്റോറി അനാവരണം ചെയ്യുന്നു. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി.ജി. ജാതവേദന്‍ നമ്പൂതിരി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സെക്കുലര്‍ പൊലീസ്
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട