ചല്ലിക്കോഴി
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

മൂന്നു നോവലെറ്റുകളുണ്ട് ഈ പുസ്തകത്തില്‍. അധോലോകത്തിന്റെ ഭീകരതയ്ക്കകത്ത് യദൃച്ഛയാല്‍ ചെന്നുപെട്ട അനാഥന്‍ ജോസ്. അയാള്‍ അല്പകാലംകൊണ്ട് വീണേടത്തുകിടന്നു വലുതായി. എന്നാല്‍ ആ ലോകത്ത് പുലര്‍ന്നവര്‍ക്ക് ചേരാത്ത എന്തോ ഒന്ന് അയാളുടെ വ്യക്തിത്വത്തില്‍ കലര്‍ന്നിരുന്നു.

Product: ചല്ലിക്കോഴി are being added to cart ...
x
x
Product: ചല്ലിക്കോഴി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മൂന്നു നോവലെറ്റുകളുണ്ട് ഈ പുസ്തകത്തില്‍. അധോലോകത്തിന്റെ ഭീകരതയ്ക്കകത്ത് യദൃച്ഛയാല്‍ ചെന്നുപെട്ട അനാഥന്‍ ജോസ്. അയാള്‍ അല്പകാലംകൊണ്ട് വീണേടത്തുകിടന്നു വലുതായി. എന്നാല്‍ ആ ലോകത്ത് പുലര്‍ന്നവര്‍ക്ക് ചേരാത്ത എന്തോ ഒന്ന് അയാളുടെ വ്യക്തിത്വത്തില്‍ കലര്‍ന്നിരുന്നു. അധോലോകപ്രമാണിയായ പണിക്കരുടെ മകളോടു തോന്നിയ പ്രണയം അയാളെ ഒരു കൊലപാതകിയാക്കി. മരണശിക്ഷ കാത്തു ജയിലില്‍ കഴിയവേ സകലരേയും വെറുത്തുകൊണ്ട് താനൊരു ചല്ലിക്കോഴിയാണെന്ന് സ്വയം ശപിച്ച് അയാള്‍ തന്റെ കഥ പറയുന്നു. കുഞ്ഞമ്പിയും ഇന്ദുലേഖയും എന്ന രണ്ടാമത്തെ നോവലെറ്റ് ചന്ദുമേനോന്റെ ഇന്ദുലേഖയ്ക്കുള്ള ഒരു അനുബന്ധമാണ്. സ്വന്തം മസിലുകളെ എന്തിനുമുപരി സ്‌നേഹിച്ച സുകുമാരന് അഡ്വക്കേറ്റിന്റെ തൊപ്പി പാകമായില്ല. ജിംഖാന പ്രണയിയായ ആ മനുഷ്യന്റെ പോര്‍ട്രെയിറ്റ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മലയാറ്റൂർ രാമകൃഷ്ണൻ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചല്ലിക്കോഴി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട