ചന്ദ്രലേഖ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

മലയാള കഥയിലെ അപൂർവ്വമായൊരു വായനാനുഭവത്തെ ആഘോഷിക്കുന്ന പതിനൊന്ന് കഥകളുടെ സമാഹരമാണ് ഈ പുസ്തകം.

Product: ചന്ദ്രലേഖ are being added to cart ...
x
x
Product: ചന്ദ്രലേഖ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മലയാള കഥയിലെ അപൂർവ്വമായൊരു വായനാനുഭവത്തെ ആഘോഷിക്കുന്ന പതിനൊന്ന് കഥകളുടെ സമാഹരമാണ് ഈ പുസ്തകം. മോഹവും സ്വപ്നവും മനുഷ്യ ജീവിതത്തിന്റെ തന്നെ ഇന്ധനങ്ങളാക്കുന്ന ഈ കഥകളുടെ ലോകം ഒരേസമയം പ്രാദേശികവും സാർവ്വലൗകികവുമായ ഒരു ഭാവനയെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കഥകൾ നമ്മുടെ വർത്തമാന കഥാലോകത്തെ അതിന്റെ ലോകാനു ഭവത്തിലേക്ക് അടുപ്പിക്കുന്നു. ഭാഷയുടെ സൂക്ഷ്മമായ ഉപയോഗംകൊണ്ടും ഉള്ളടക്കത്തെത്തന്നെ പുതുക്കുന്ന രൂപപരമായ പരീക്ഷണങ്ങൾകൊണ്ടും പ്രമേയപരമായ വൈവിധ്യം കൊണ്ടും ഇതിലെ കഥകൾ എപ്പോഴും പുതിയൊരു ലാവ ണ്യബോധത്തെ സമ്മാനിക്കുന്നു. ചന്ദ്രലേഖ, സാറ, കാഫ്ക്ക, എല്ലാ ആണുങ്ങളും അവരുടെ അമ്പത്തിയൊന്നാം വയസ്സിൽ ആദ്യമായി മരിക്കുന്നു, അജ്ഞാതവാസം, വില്ലൻ, തുടങ്ങിയ കരുണാകരന്റെ ഏറ്റവും ശ്രദ്ധേയമായ കഥകളുടെ സമാഹാരം.

വിശദാംശങ്ങൾ

ISBN 9789354321955
ഗ്രന്ഥകർത്താക്കൾ കരുണാകരൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചന്ദ്രലേഖ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട