ചന്ദ്രനാഥൻ
Rating:
0%
In stock
Regular Price ₹170.00 -20% Special Price ₹136.00

പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാർക്ക് ശരത്ചന്ദ്ര ചാറ്റർജിയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഈ നോവലിൽ ചന്ദ്രനാഥന്റെയും സരയുവിന്റെയും പ്രണയകഥയാണ് വിവരിക്കുന്നത്. ബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്ന ശൈലി ശ്രദ്ധേയമാണ്. സമൂഹം അടിച്ചേൽപ്പിക്കുന്ന ചങ്ങലകൾ തകർത്ത് ആ കമിതാക്കൾ പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിലൂടെ അവരുടെ പ്രണയം കാലം ചെല്ലുന്തോറും ഗാഢവും ശക്തവുമായി മാറുന്നു.

Product: ചന്ദ്രനാഥൻ are being added to cart ...
x
x
Product: ചന്ദ്രനാഥൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാർക്ക് ശരത്ചന്ദ്ര ചാറ്റർജിയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഈ നോവലിൽ ചന്ദ്രനാഥന്റെയും സരയുവിന്റെയും പ്രണയകഥയാണ് വിവരിക്കുന്നത്. ബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്ന ശൈലി ശ്രദ്ധേയമാണ്. സമൂഹം അടിച്ചേൽപ്പിക്കുന്ന ചങ്ങലകൾ തകർത്ത് ആ കമിതാക്കൾ പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിലൂടെ അവരുടെ പ്രണയം കാലം ചെല്ലുന്തോറും ഗാഢവും ശക്തവുമായി മാറുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശരത്ചന്ദ്ര ചാറ്റര്‍ജി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചന്ദ്രനാഥൻ