ചങ്ങാനാശ്ശേരി പരമേശ്വരന്‍ പിള്ള
Rating:
0%
In stock
Regular Price ₹510.00 -10% Special Price ₹459.00

വികാരം ബുദ്ധിയെ കീഴടക്കാന്‍ ഒരിക്കലും അനുവദിക്കാത്ത ഒരു ശാസ്ത്രീയ വീക്ഷണത്തിന്റെ സ്വതന്ത്ര്യമായിരുന്നു ചങ്ങനാശ്ശേരി.

Product: ചങ്ങാനാശ്ശേരി പരമേശ്വരന്‍ പിള്ള are being added to cart ...
x
x
Product: ചങ്ങാനാശ്ശേരി പരമേശ്വരന്‍ പിള്ള was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വികാരം ബുദ്ധിയെ കീഴടക്കുവാൻ ഒരിക്കലും അനുവദിക്കാത്ത ഒരു ശാസ്ത്രീയവീക്ഷണത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ ജീവിത ലക്ഷ്യം. കാലം കടന്നും ചരിത്രത്തിന്റെ പുതിയ അദ്ധ്യായങ്ങളിൽപ്പോലും ജ്വലിച്ചുനിൽക്കുന്ന ചങ്ങനാശ്ശേരിയുടെ ഇതിഹാസതുല്യമായ ജീവിതത്തെയും പ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുന്ന ജീവിതചരിത്രപുസ്തകം.

വിശദാംശങ്ങൾ

ISBN 9789388992220
ഗ്രന്ഥകർത്താക്കൾ സി നാരായണപിള്ള
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:ചങ്ങാനാശ്ശേരി പരമേശ്വരന്‍ പിള്ള
Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട