ചാഞ്ഞുചാഞ്ഞൊരു മഴ
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

കസ്‌തൂരിയുടെ രചനയിൽ തന്റെ ചുറ്റുപാടുകൾ, ആന്തരിക സഞ്ചാരങ്ങൾ, ചരിത്രസ്‌മൃതികൾ, ഉത്കണ്ഠകൾ ഒക്കെ എഴുത്തിന് വിഷയമായി വരുന്നുണ്ട്. ക്ഷണികമാണ് ജീവിതം എന്ന തിരിച്ചറിവിലും മോഹത്തിര നിർത്താതെ തുള്ളിത്തുളുമ്പുന്നതു കാണാം. - ജയകുമാർ ചെങ്ങമനാട്

Product: ചാഞ്ഞുചാഞ്ഞൊരു മഴ are being added to cart ...
x
x
Product: ചാഞ്ഞുചാഞ്ഞൊരു മഴ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കവിതയിൽ കാൽപ്പനികത കാലഹരണപ്പെട്ട ഒരു വാക്കല്ല. കൽപനയില്ലെങ്കിൽപിന്നെ വാക്ക് എന്തുചെയ്യുവാനാണ്. ആയുധമായും തലയിണയും തടയിണയും തലോടലുമായുമൊക്കെ മാറുന്ന വിസ്മയങ്ങളിലൂടെയാണ് അക്ഷരാത്മികതയുടെ നേർസാക്ഷ്യങ്ങൾ കുതിക്കുന്നത്. കസ്‌തൂരിയുടെ രചനയിൽ തന്റെ ചുറ്റുപാടുകൾ, ആന്തരിക സഞ്ചാരങ്ങൾ, ചരിത്രസ്‌മൃതികൾ, ഉത്കണ്ഠകൾ ഒക്കെ എഴുത്തിന് വിഷയമായി വരുന്നുണ്ട്. ക്ഷണികമാണ് ജീവിതം എന്ന തിരിച്ചറിവിലും മോഹത്തിര നിർത്താതെ തുള്ളിത്തുളുമ്പുന്നതു കാണാം. - ജയകുമാർ ചെങ്ങമനാട്

വിശദാംശങ്ങൾ

എഡിറ്റർ 8193187008
ഗ്രന്ഥകർത്താക്കൾ കസ്‌തൂരി മാധവൻ
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചാഞ്ഞുചാഞ്ഞൊരു മഴ
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട