ചെകുത്താന്റെ മടയിൽ - സാത്താൻ സേവയിൽ നിന്നും എന്റെ രക്ഷപ്പെടൽ
Rating:
0%
In stock
Regular Price ₹260.00 -10% Special Price ₹234.00

ഏഴു വയസ്സുള്ളപ്പോഴായിരുന്നു തലതിരിഞ്ഞ സാത്താൻ സേവയിലേക്ക് അനബെല്ലിനെ അമ്മ കൂട്ടിക്കൊണ്ടുപോയത്. അലിയെസ്സർ ക്രൗളിയുടെ കുപ്രസിദ്ധമായ 'ബുക്ക് ഓഫ് ലോ'യിലെ സിദ്ധാന്തങ്ങളെ പിന്തുടരുന്ന കോളിൻ ബ്രാറ്റ് ലിയായിരുന്നു ആ കപട മതത്തിന്റെ ആത്മീയാചാര്യൻ. തനിക്ക് നേരിടേണ്ടി വന്ന ഹൃദയം മരവിക്കുന്ന പീഡനങ്ങൾ അനബെൽ ഫോറസ്റ്റ് വായനക്കാരോട് പങ്കു വയ്‌ക്കുന്നു.

Product: ചെകുത്താന്റെ മടയിൽ - സാത്താൻ സേവയിൽ നിന്നും എന്റെ രക്ഷപ്പെടൽ are being added to cart ...
x
x
Product: ചെകുത്താന്റെ മടയിൽ - സാത്താൻ സേവയിൽ നിന്നും എന്റെ രക്ഷപ്പെടൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഏഴു വയസ്സുള്ളപ്പോഴായിരുന്നു തലതിരിഞ്ഞ സാത്താൻ സേവയിലേക്ക് അനബെല്ലിനെ അമ്മ കൂട്ടിക്കൊണ്ടുപോയത്. അലിയെസ്സർ ക്രൗളിയുടെ കുപ്രസിദ്ധമായ 'ബുക്ക് ഓഫ് ലോ'യിലെ സിദ്ധാന്തങ്ങളെ പിന്തുടരുന്ന കോളിൻ ബ്രാറ്റ് ലിയായിരുന്നു ആ കപട മതത്തിന്റെ ആത്മീയാചാര്യൻ. പതിനൊന്ന് വയസ്സുമുതൽ അവളെ അയാൾ നിരന്തരം ബലാൽസംഗത്തിന് വിധേയയാക്കി. അയാളുടെ വികൃതമായ ലൈംഗിക താത്പര്യങ്ങൾക്ക് അവളെ വശംവദയാക്കി. ഫെബ്രുവരി 2008 - ൽ അനബെല്ല ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അതോടെ ജീവിതത്തിന് പ്രത്യാശ കൈവന്നെങ്കിലും ബ്രാറ്റ് ലി അവളെ വേശ്യാവൃത്തിക്കു നിർബന്ധിതയാക്കി. തന്റെ കുഞ്ഞിനേയും നഷ്ടപ്പെടുമെന്നുറപ്പായ അനബെൽ ബ്രാറ്റ് ലിക്കെതിരേ പരാതി നൽകാൻ ധൈര്യപ്പെട്ടു. അവൾ നൽകിയ തെളിവുകളുടെ പശ്ചാത്തലത്തിൽ നാല്പത്തെട്ടുകാരനായ ബ്രാറ്റ് ലിയെ ആജീവനാന്ത തടവിന് കോടതി വിധിച്ചു.  തനിക്ക് നേരിടേണ്ടി വന്ന ഹൃദയം മരവിക്കുന്ന പീഡനങ്ങൾ ഇന്നവൾ വായനക്കാരോട് പങ്കു വയ്‌ക്കുന്നു.

ഏഴു വയസ്സുള്ളപ്പോഴായിരുന്നു തലതിരിഞ്ഞ സാത്താൻ സേവയിലേക്ക് അനബെല്ലിനെ അമ്മ കൂട്ടിക്കൊണ്ടുപോയത്. അലിയെസ്സർ ക്രൗളിയുടെ കുപ്രസിദ്ധമായ 'ബുക്ക് ഓഫ് ലോ'യിലെ സിദ്ധാന്തങ്ങളെ പിന്തുടരുന്ന കോളിൻ ബ്രാറ്റ് ലിയായിരുന്നു ആ കപട മതത്തിന്റെ ആത്മീയാചാര്യൻ. തനിക്ക് നേരിടേണ്ടി വന്ന ഹൃദയം മരവിക്കുന്ന പീഡനങ്ങൾ അനബെൽ ഫോറസ്റ്റ് വായനക്കാരോട് പങ്കു വയ്‌ക്കുന്നു.

വിശദാംശങ്ങൾ

പരിഭാഷ സുരേഷ് എം ജി
ISBN 9789352827084
ഗ്രന്ഥകർത്താക്കൾ അനബെൽ ഫോറസ്റ്റ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചെകുത്താന്റെ മടയിൽ - സാത്താൻ സേവയിൽ നിന്നും എന്റെ രക്ഷപ്പെടൽ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട