നാടന്മാരുടെ കെണിയിൽ കാടന്മാർ വീണു. അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഭൂമി മുഴുവനും ദൈവത്തിന്റേതാണ്. അതു പരിപാലിക്കാനും സംരക്ഷിക്കാനുമാണ് നാട്ടുരാജാവിനെയും പരിവാരങ്ങളെയും സൃഷ്ടിച്ചത്. കാടന്മാർ നാടുവാഴുന്നവരോടു കലഹിച്ചാൽ ദൈവകോപമുണ്ടാകും. നിങ്ങൾ കാടും മേടുമുപേക്ഷിച്ച് എങ്ങോട്ടെങ്കിലും പോകാമെന്നു വിചാരിച്ചാലും നടപ്പില്ല. ഭൂമി വിട്ട് എവിടെപ്പോകാനാണ്?നാരായന്റെ 16 കഥകളുടെ സമാഹാരം.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | നാരായൻ |
---|---|
പ്രസാധകർ | മനോരമ ബുക്ക്സ് |
നിരൂപണങ്ങൾ എഴുതുക