ചെമ്പകമണമുള്ള കാറ്റ്
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

നനുത്ത സുഗന്ധവും കുളിരുമായി ഒരു ചെമ്പകമൊട്ട് ആത്മാവിലെ രഹസ്യോദ്യാനത്തില്‍ ഇതള്‍ വിടര്‍ത്തുന്നതിന്റെ സുഖാനുഭൂതിയാണ് ഈ നോവലിലൂടെ അറിയുവാനാകുക. ‘പ്രണയം മനസ്സിന്റെ ലോക്കറില്‍വച്ച് പൂട്ടാനുള്ളതല്ല’ എന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും, പ്രേമസാക്ഷാത്കാരത്തിനായി സര്‍വവും ത്യജിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ക്കുമാണ് എഴുത്തുകാരന്‍ ഈ സ്‌നേഹ വിരുന്നിലേക്കുള്ള ക്ഷണപത്രം നീട്ടുന്നത്. രണ്ടു തലമുറകള്‍ ഈ താളുകള്‍ക്കുള്ളിലിരുന്ന് അനുരാഗ ഗാനം മൂളുന്നു; ‘ഞാന്‍ നിന്റെ കൂടെയുണ്ട്… എപ്പോഴും… എല്ലായ്‌പോഴും…’ എന്ന മധുരമൊഴികള്‍ ഉള്ളിന്റെ ഉള്ളിലായി ഏറ്റുവാങ്ങുന്നു.

Product: ചെമ്പകമണമുള്ള കാറ്റ് are being added to cart ...
x
x
Product: ചെമ്പകമണമുള്ള കാറ്റ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നനുത്ത സുഗന്ധവും കുളിരുമായി ഒരു ചെമ്പകമൊട്ട് ആത്മാവിലെ രഹസ്യോദ്യാനത്തില്‍ ഇതള്‍ വിടര്‍ത്തുന്നതിന്റെ സുഖാനുഭൂതിയാണ് ഈ നോവലിലൂടെ അറിയുവാനാകുക. ‘പ്രണയം മനസ്സിന്റെ ലോക്കറില്‍വച്ച് പൂട്ടാനുള്ളതല്ല’ എന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും, പ്രേമസാക്ഷാത്കാരത്തിനായി സര്‍വവും ത്യജിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ക്കുമാണ് എഴുത്തുകാരന്‍ ഈ സ്‌നേഹ വിരുന്നിലേക്കുള്ള ക്ഷണപത്രം നീട്ടുന്നത്. രണ്ടു തലമുറകള്‍ ഈ താളുകള്‍ക്കുള്ളിലിരുന്ന് അനുരാഗ ഗാനം മൂളുന്നു; ‘ഞാന്‍ നിന്റെ കൂടെയുണ്ട്… എപ്പോഴും… എല്ലായ്‌പോഴും…’ എന്ന മധുരമൊഴികള്‍ ഉള്ളിന്റെ ഉള്ളിലായി ഏറ്റുവാങ്ങുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അജിത്കുമാർ വട്ടേക്കാട്ട്
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:ചെമ്പകമണമുള്ള കാറ്റ്