ചെമ്പുമൂക്കുത്തി
In stock
Regular Price
₹90.00
-20%
Special Price
₹72.00
കാണാന്‍ ജ്ഞാനിയുടെ കണ്ണുകള്‍ വേണമെന്നുമാത്രം. ഭയം പ്രശാന്തതയില്‍ അനുഭവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പുസ്തകം.
Categories: | വിഭാഗങ്ങൾ, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
നഗരത്തിരക്കുകള്ക്കിടയലും കമ്പോളത്തിന്റെ ഉത്സവമാഘോഷിക്കുന്ന മനുഷ്യരുടെ അന്ധപ്രയാണങ്ങള്ക്കിടയിലും അവരറിയാതെ , ഒച്ച കേള്‍പ്പിക്കാതെ , സ്വന്തം സാന്നിദ്ധ്യത്തെ അതീതലോകത്തിന്റെ വാക്കില്ലാ മൊഴികളിലൂടെ സാക്ഷ്യപ്പെടുത്തുന്ന പ്രേതാത്മാക്കളെക്കുറിച്ചുള്ള അനുഭവാവിഷ്ക്കാരം കഥാരൂപത്തില്‍. അവര്‍ നിങ്ങള്‍ക്കു പിന്നിലുണ്ട്.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | സുനില്‍ പരമേശ്വരന് |
---|---|
പ്രസാധകർ | കറന്റ് ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട