ചെറിയ ഋതുവും വലിയ ലോകവും
Rating:
0%
In stock
Regular Price ₹110.00 -20% Special Price ₹88.00

മികച്ച ഇരുപത്തിയൊന്ന് ശാസ്ത്രലേഖനങ്ങളുടെ സമാഹാരം.കുട്ടികൾക്ക് പ്രകൃതിയെ അറിയാനും പ്രകൃതിയിലെ വൈവിധ്യങ്ങളറിയാനും ഈ പുസ്തകം സഹായിക്കും.

Product: ചെറിയ ഋതുവും വലിയ ലോകവും are being added to cart ...
x
x
Product: ചെറിയ ഋതുവും വലിയ ലോകവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മികച്ച ഇരുപത്തിയൊന്ന് ശാസ്ത്രലേഖനങ്ങളുടെ സമാഹാരം.കുട്ടികൾക്ക് പ്രകൃതിയെ അറിയാനും പ്രകൃതിയിലെ വൈവിധ്യങ്ങളറിയാനും ഈ പുസ്തകം സഹായിക്കും.കുട്ടികളിൽ സഹജീവിസ്നേഹം ഉടലെടുക്കാൻ ഈ കൃതി കാരണമാകും.പ്രകൃതിയെയും ജന്തുക്കളെയും അവയുടെ അവയുടെ പ്രത്യേകതകളെയും കുട്ടികൾ അറിയേണ്ടതുണ്ട്.വീടിനകത്തും പുതിയ സാങ്കേതിക വിദ്യകളിലും മാത്രമൊതുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളെ പ്രകൃതിയിലേക്കടുപ്പിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്.

വിശദാംശങ്ങൾ

ISBN 9788130022291
ഗ്രന്ഥകർത്താക്കൾ ഇ എൻ ഷീജ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചെറിയ ഋതുവും വലിയ ലോകവും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട