ചെറുകാട് ഒരു സ്ത്രീപക്ഷ വായന
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

ചെറുകാട് വെറുമൊരു സാഹിത്യകാരനല്ല. പുരോഗമനസാഹിത്യകാരനാണ്. കമ്യൂണിസ്റ്റ് സാഹിത്യകാരനാണ്. സാമൂഹ്യരാഷ്ട്രീയ ജീവിതമണ്ഡലങ്ങളിലെന്നപോലെ സാഹിത്യമണ്ഡലത്തിലും നിഷ്പക്ഷതയില്ലെന്നു വിശ്വസിക്കുന്ന തനിക്കു ചുറ്റുമുള്ള സമൂഹത്തെ ഒരന്യനെന്ന നിലയ്ക്ക് നോക്കിക്കാണുക മാത്രം ചെയ്യുന്നതല്ല, അതിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചനയെന്നു വിശ്വസിക്കുന്ന ഒരു സാഹിത്യകാരനാണദ്ദേഹം.  ഇ എം എസ്

Product: ചെറുകാട് ഒരു സ്ത്രീപക്ഷ വായന are being added to cart ...
x
x
Product: ചെറുകാട് ഒരു സ്ത്രീപക്ഷ വായന was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ചെറുകാട് വെറുമൊരു സാഹിത്യകാരനല്ല. പുരോഗമനസാഹിത്യകാരനാണ്. കമ്യൂണിസ്റ്റ് സാഹിത്യകാരനാണ്. സാമൂഹ്യരാഷ്ട്രീയ ജീവിതമണ്ഡലങ്ങളിലെന്നപോലെ സാഹിത്യമണ്ഡലത്തിലും നിഷ്പക്ഷതയില്ലെന്നു വിശ്വസിക്കുന്ന തനിക്കു ചുറ്റുമുള്ള സമൂഹത്തെ ഒരന്യനെന്ന നിലയ്ക്ക് നോക്കിക്കാണുക മാത്രം ചെയ്യുന്നതല്ല, അതിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചനയെന്നു വിശ്വസിക്കുന്ന ഒരു സാഹിത്യകാരനാണദ്ദേഹം.  ഇ എം എസ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഓമന വി കെ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing: ചെറുകാട് ഒരു സ്ത്രീപക്ഷ വായന
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :