ചിദഗ്നികുണ്ഡ സംഭൂതാ
Rating:
0%
In stock
Regular Price ₹380.00 -10% Special Price ₹342.00

അക്ക മഹാദേവി, കാരയ്ക്കലമ്മയാർ, ലാൽ ദെദ്, ആണ്ടാൾ, മീരാബായ് എന്നീ അത്യപൂർവങ്ങളായ അഞ്ച് സ്ത്രീജന്മങ്ങളെപ്പറ്റിയാണ് സുജാതാദേവിയുടെ ഈ പഠനം.

Product: ചിദഗ്നികുണ്ഡ സംഭൂതാ are being added to cart ...
x
x
Product: ചിദഗ്നികുണ്ഡ സംഭൂതാ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അക്ക മഹാദേവി, കാരയ്ക്കലമ്മയാർ, ലാൽ ദെദ്, ആണ്ടാൾ, മീരാബായ് എന്നീ അത്യപൂർവങ്ങളായ അഞ്ച് സ്ത്രീജന്മങ്ങളെപ്പറ്റിയാണ് സുജാതാദേവിയുടെ ഈ പഠനം.
അതൊരു കഠിനകാലമായിരുന്നു. വിദേശീയമായ ആക്രമണങ്ങളുടെയും അതിശക്തമായ പുരുഷാധിപത്യത്തിന്റെയും കാലം. അസ്വാതന്ത്യത്തിന്റെ അഗ്നിമുദ്രകൾ സ്ത്രീയുടെ നെറുക തുരന്ന് അങ്കിതമായിരുന്ന കാലം. ആ കാലത്താണ് കുടുംബത്തെയും സമൂഹത്തെയും മാത്രമല്ല, ആടയും ഉടലുംകൂടി വെടിയാൻ ധീരത കാട്ടി ഒറ്റയ്ക്കു നടന്ന ഈ സ്ത്രീകൾ ആത്മാന്വേഷിണികളായി, ഉന്മത്തരായി പഞ്ചാഗ്നിജ്ജ്വാലകൾ പോലെ എരിഞ്ഞുയർന്ന് ചുറ്റുമുള്ളവരെയെല്ലാം പൊള്ളിച്ചത്. ഇവരുടെ പാടലുകൾക്ക് മറവും ഒളിവുമൊന്നുമില്ല. അവർ ഈശ്വരനോട് വിളിച്ചു പറഞ്ഞു; ഇതാ ഞാൻ, എന്നെ സ്വീകരിക്കുക…
ആത്മാന്വേഷിണികളായ അഞ്ച് ഭക്തകവയിത്രികളെക്കുറിച്ചുള്ള പഠനം

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുജാതാദേവി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചിദഗ്നികുണ്ഡ സംഭൂതാ
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട