ചില ബംഗാൾ കാഴ്ച്ചകൾ
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

ബംഗാളിലെ ഗ്രാമപ്രദേശങ്ങളിൽ നടത്തിയ നിരന്തരമായ സഞ്ചാരങ്ങളിൽ ,ടാഗോർ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കത്തുകളുടെ രൂപത്തിൽ എഴുതിയിരുന്നു.അങ്ങനെ എഴുതപെട്ട ചില കത്തുകളുടെ സമാഹാരമാണീ പുസ്തകം.തമാശയും ചിന്തയും തത്വശാസ്ത്രവും നിറഞ്ഞ ഈ കാതുകൾ ടാഗോറിന്റെ പാലകവിതകളുടെയും അടിസ്ഥാനമാണെന്ന് പറയപ്പെടുന്നു.ബംഗാളിലെ കാഴ്ചകൾ എന്ന് പറയുമ്പോഴും ഈ എഴുത്തുകൾ ജീവിതത്തിൽ വെളിച്ചം പകരുന്നു എന്ന് നിസംശയം പറയാം.

Product: ചില ബംഗാൾ കാഴ്ച്ചകൾ are being added to cart ...
x
x
Product: ചില ബംഗാൾ കാഴ്ച്ചകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ബംഗാളിലെ ഗ്രാമപ്രദേശങ്ങളിൽ നടത്തിയ നിരന്തരമായ സഞ്ചാരങ്ങളിൽ ,ടാഗോർ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കത്തുകളുടെ രൂപത്തിൽ എഴുതിയിരുന്നു.അങ്ങനെ എഴുതപെട്ട ചില കത്തുകളുടെ സമാഹാരമാണീ പുസ്തകം.തമാശയും ചിന്തയും തത്വശാസ്ത്രവും നിറഞ്ഞ ഈ കാതുകൾ ടാഗോറിന്റെ പാലകവിതകളുടെയും അടിസ്ഥാനമാണെന്ന് പറയപ്പെടുന്നു.ബംഗാളിലെ കാഴ്ചകൾ എന്ന് പറയുമ്പോഴും ഈ എഴുത്തുകൾ ജീവിതത്തിൽ വെളിച്ചം പകരുന്നു എന്ന് നിസംശയം പറയാം.

വിശദാംശങ്ങൾ

പരിഭാഷ എം ജി സുരേഷ്
ഗ്രന്ഥകർത്താക്കൾ രബീന്ദ്രനാഥടാഗോർ
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചില ബംഗാൾ കാഴ്ച്ചകൾ