ചിലി73
Rating:
0%
In stock
Regular Price ₹50.00 -20% Special Price ₹40.00

ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ ഇടപെടലുകളാണ് മാരിയോ ഫ്രാറ്റിയുടെ നാടകങ്ങള്‍. ദാരിദ്ര്യത്തിന്റേയും ചൂഷണത്തിന്റേയും ഇരകളായ ചിലിയിലെ ജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതിയ ഉണര്‍വ്വുകളിലേക്ക് നയിക്കാന്‍ ശ്രമിച്ച ഭരണാധികാരിയായിരുന്നു ഡോ.അലഡെ. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരു പട്ടാള അട്ടിമറിയിലൂടെ അലന്‍ഡെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ ഗവണ്‍മെന്റിനെ രക്തപങ്കിലമാക്കിയത് 1973-ല്‍. ഈ സമാഹാരത്തിലെ നാല് ഏകാങ്കങ്ങളും ഈ ചരിത്രസന്ധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. രാഷ്ട്രീയ നാടകങ്ങള്‍ക്ക് അനുയോജ്യമായ ഉീരൗഉൃമാമ സങ്കേതത്തിലൂന്നിയുള്ള ഈ രചനകള്‍ പരിമിത സൗകര്യങ്ങള്‍ കൊണ്ടുപോലും അരങ്ങിനെ പിടിച്ചുലക്കാന്‍ പര്യാപ്തമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

Product: ചിലി73 are being added to cart ...
x
x
Product: ചിലി73 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ ഇടപെടലുകളാണ് മാരിയോ ഫ്രാറ്റിയുടെ നാടകങ്ങള്‍. ദാരിദ്ര്യത്തിന്റേയും ചൂഷണത്തിന്റേയും ഇരകളായ ചിലിയിലെ ജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതിയ ഉണര്‍വ്വുകളിലേക്ക് നയിക്കാന്‍ ശ്രമിച്ച ഭരണാധികാരിയായിരുന്നു ഡോ.അലഡെ. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരു പട്ടാള അട്ടിമറിയിലൂടെ അലന്‍ഡെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ ഗവണ്‍മെന്റിനെ രക്തപങ്കിലമാക്കിയത് 1973-ല്‍. ഈ സമാഹാരത്തിലെ നാല് ഏകാങ്കങ്ങളും ഈ ചരിത്രസന്ധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. രാഷ്ട്രീയ നാടകങ്ങള്‍ക്ക് അനുയോജ്യമായ ഉീരൗഉൃമാമ സങ്കേതത്തിലൂന്നിയുള്ള ഈ രചനകള്‍ പരിമിത സൗകര്യങ്ങള്‍ കൊണ്ടുപോലും അരങ്ങിനെ പിടിച്ചുലക്കാന്‍ പര്യാപ്തമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

വിശദാംശങ്ങൾ

പരിഭാഷ ജോയ് മാത്യു
ISBN 9789388343152
ഗ്രന്ഥകർത്താക്കൾ മാരിയോ ഫ്രാറ്റി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചിലി73