ചിമ്മാനക്കളി
Rating:
0%
In stock
Regular Price ₹60.00 -20% Special Price ₹48.00

സവിശേഷമായൊരു സംസ്‌കാരത്തനിമയുടെ ഉടമകളാണ് കോലത്തുനാട്ടിലെ പുലയർ. കാർഷിക സംസ്‌കൃതി അവരുടെ കുലധർമമാണെന്നു ജാതി സംജ്ഞതന്നെ വ്യക്തമാക്കുന്നുണ്ട്.  
സാമൂഹ്യഘടനയിലും ജീവിതക്രമത്തിലുമൊക്കെ ചിട്ടയും ക്രമവുമുള്ളവരാണവർ. ചിമ്മാനക്കളിയും അതിനു പാടുന്ന പാട്ടും സാമൂഹിക പ്രസക്തിയും ചരിത്രമൂല്യവും ഉൾക്കൊള്ളുന്നുണ്ട്.

Product: ചിമ്മാനക്കളി are being added to cart ...
x
x
Product: ചിമ്മാനക്കളി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സവിശേഷമായൊരു സംസ്‌കാരത്തനിമയുടെ ഉടമകളാണ് കോലത്തുനാട്ടിലെ പുലയർ. കാർഷിക സംസ്‌കൃതി അവരുടെ കുലധർമമാണെന്നു ജാതി സംജ്ഞതന്നെ വ്യക്തമാക്കുന്നുണ്ട്.  
സാമൂഹ്യഘടനയിലും ജീവിതക്രമത്തിലുമൊക്കെ ചിട്ടയും ക്രമവുമുള്ളവരാണവർ. തെയ്യാട്ടം നടത്തുന്ന ഈ കൂട്ടായ്മയുടെ കലാപൈതൃകം സമ്പന്നമാണ്. സ്ത്രീകളെ പുരസ്‌കരിച്ചുള്ള ഗർഭബലി
കർമത്തിന്റെ ഭാഗമായി നടത്തി വരുന്ന ചിമ്മാനക്കളി നാടോടിനാടകത്തിന്റെ തനിമ ഉൾക്കൊള്ളുന്ന ഒരു വിനോദകലാനിർവഹണം കൂടിയാണ്.  ചിമ്മാനക്കളിയും അതിനു പാടുന്ന പാട്ടും
സാമൂഹിക പ്രസക്തിയും ചരിത്രമൂല്യവും ഉൾക്കൊള്ളുന്നുണ്ട്.

വിശദാംശങ്ങൾ

ISBN 9788176387019
ഗ്രന്ഥകർത്താക്കൾ ഡോ. എം.വി. വിഷ്ണുനമ്പൂതിരി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചിമ്മാനക്കളി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട