ചൈനീസ് മഞ്ഞ
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

ശ്രദ്ധേയനായ യുവകഥാകൃത്ത് മിഥുൻ കൃഷ്ണയുടെ ആദ്യ പുസ്തകം. കരിയിലകൾക്കിടയിലൂടെ ഊളിയിട്ടിറങ്ങുന്ന ചുവന്ന ചോണനുറുമ്പാണ് ചൈനീസ് മഞ്ഞയിലെ ഓരോ കഥയും.

Product: ചൈനീസ് മഞ്ഞ are being added to cart ...
x
x
Product: ചൈനീസ് മഞ്ഞ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശ്രദ്ധേയനായ യുവകഥാകൃത്ത് മിഥുൻ കൃഷ്ണയുടെ ആദ്യ പുസ്തകം. കരിയിലകൾക്കിടയിലൂടെ ഊളിയിട്ടിറങ്ങുന്ന ചുവന്ന ചോണനുറുമ്പാണ് ചൈനീസ് മഞ്ഞയിലെ ഓരോ കഥയും. മനുഷ്യാവസ്ഥയുടെ വൈകാരിക സങ്കീർണതകളെ മിതമായ വാക്കുകളിൽ ലളിതമായി ആവിഷ്‌കരിക്കുന്ന കഥാപ്രതലം; സമകാലീന സാമൂഹ്യ പാരിതോവസ്ഥകളും കൂടിച്ചേരുമ്പോൾ സ്വാതന്ത്ര്യത്തിന്റെ കരിഞ്ഞ ചിറകുകളുടെ മണം. മൂടിക്കെട്ടിയ പ്രഭാതങ്ങളിലെ നിഴൽ രൂപങ്ങളുടെ കണ്ണീര് ഊക്കോടെ പതിക്കുന്ന ശബ്ദം. ഒരു ചിത്രത്തിലേക്കെന്നപോലെ വാക്കുകൾ നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ്.

വിശദാംശങ്ങൾ

ISBN 9387842967
ഗ്രന്ഥകർത്താക്കൾ മിഥുൻ കൃഷ്ണ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചൈനീസ് മഞ്ഞ
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട