ചിന്താവിഷ്ടയായ സീത
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ഒരു നൂറ്റാണ്ടു മുൻപ് എഴുതി പൂർത്തീകരിച്ച ചിന്താവിഷ്ടയായ സീത ഭാഷയിലും ഭാവത്തിലും ഇന്നും മലയാളത്തിലെ ഏറ്റവും പുതുമയുള്ള കൃതിയായി നിലകൊള്ളുന്നു;

Product: ചിന്താവിഷ്ടയായ സീത are being added to cart ...
x
x
Product: ചിന്താവിഷ്ടയായ സീത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു നൂറ്റാണ്ടു മുൻപ് എഴുതി പൂർത്തീകരിച്ച ചിന്താവിഷ്ടയായ സീത ഭാഷയിലും ഭാവത്തിലും ഇന്നും മലയാളത്തിലെ ഏറ്റവും പുതുമയുള്ള കൃതിയായി നിലകൊള്ളുന്നു; ആനുകാലികസമൂഹത്തോട് ഏറ്റവും ഊർജ്ജസ്വലമായി പ്രതികരിക്കുന്ന കാവ്യമായി വളർന്നുകൊണ്ടിരിക്കുന്നു. അത് കാവ്യം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സംവാദശേഷി ഇന്ന് കൂടുതൽ വർദ്ധിപ്പിച്ചതുകൊണ്ടു മാത്രമല്ല, കാവ്യമെന്ന നിലയിൽ സമഗ്രമായ ജൈവചൈതന്യം അതിനുള്ളതുകൊണ്ടു കൂടിയാണ്.

വിശദാംശങ്ങൾ

ISBN 9388485513
ഗ്രന്ഥകർത്താക്കൾ കുമാരനാശാൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചിന്താവിഷ്ടയായ സീത
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട