ചിത്രാംഗദ
Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

ഒരു പ്രായശ്ചിത്തവ്രതം പൂര്‍ത്തിയാക്കാനുള്ള ഊരു ചുറ്റലിനിടയില്‍ മണിപുരരാജ്യത്ത് എത്തിച്ചേര്‍ന്ന അര്‍ജ്ജുനന്‍ അവിടെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിത്രാംഗദയെ കണ്ടുമുട്ടുന്നു.

Product: ചിത്രാംഗദ are being added to cart ...
x
x
Product: ചിത്രാംഗദ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു പ്രായശ്ചിത്തവ്രതം പൂര്‍ത്തിയാക്കാനുള്ള ഊരു ചുറ്റലിനിടയില്‍ മണിപുരരാജ്യത്ത് എത്തിച്ചേര്‍ന്ന അര്‍ജ്ജുനന്‍ അവിടെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിത്രാംഗദയെ കണ്ടുമുട്ടുന്നു. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അര്‍ജ്ജുനന്‍ ചിത്രവാഹന രാജാവിനോട് മകളെ തനിക്ക് വിവാഹം കഴിച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ചിത്രവാഹനന്‍ പറഞ്ഞു. “അവള്‍ക്ക് പിറക്കുന്ന ഏകപുത്രന്‍ എന്റെ വംശത്തിന്റെ നിലനില്പ് ഉറപ്പാക്കണം, ആ വ്യവസ്ഥയില്‍ വിവാഹത്തിന് ഞാന്‍ അനുവദിക്കാം......”. മഹാഭാരതത്തിലെ ഒരു കഥയെ അധികരിച്ച് ടാഗോര്‍ രചിച്ച ഭാവഗാനാത്മകമായ നാടകം പരിഭാഷ അനില്‍കുമാര്‍ തിരുവോത്ത്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രവീന്ദ്രനാഥ ടാഗോര്‍
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചിത്രാംഗദ
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട