ക്രിസോസ്റ്റം നർമ്മങ്ങളും കേൾക്കാത്ത കഥകളും
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരപൂർവ്വ സമാഹാരം. സ്നേഹത്തിന്റെ പ്രവാചകനും പ്രചാരകനുമായ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതത്തിലെ ആരും കേൾക്കാത്ത നർമ്മങ്ങളും കഥകളും തിരുമേനിയുടെ സന്തതസഹചാരി എബിയുടെ ഓർമ്മകളിലൂടെ മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്നു....

Product: ക്രിസോസ്റ്റം നർമ്മങ്ങളും കേൾക്കാത്ത കഥകളും are being added to cart ...
x
x
Product: ക്രിസോസ്റ്റം നർമ്മങ്ങളും കേൾക്കാത്ത കഥകളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരപൂർവ്വ സമാഹാരം. സ്നേഹത്തിന്റെ പ്രവാചകനും പ്രചാരകനുമായ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതത്തിലെ ആരും കേൾക്കാത്ത നർമ്മങ്ങളും കഥകളും തിരുമേനിയുടെ സന്തതസഹചാരി എബിയുടെ ഓർമ്മകളിലൂടെ മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്നു. തിരുജീവിതംപോലെ ലളിതമായ ഉള്ളടക്കത്തിൽ എബിയുടെ കണ്ണിലൂടെ കണ്ട അപൂർവ്വസംഭവങ്ങളും കൗതുകങ്ങളും ഉൾക്കാഴ്ചകളും ചിന്തകളും വായനക്കാരുമായി പങ്കുവയ്ക്കുന്നു.

വിശദാംശങ്ങൾ

ISBN 9789352828395
ഗ്രന്ഥകർത്താക്കൾ മജീഷ്യൻ സാമ്രാജ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ക്രിസോസ്റ്റം നർമ്മങ്ങളും കേൾക്കാത്ത കഥകളും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട