ചുമ - അറിയേണ്ട കാര്യങ്ങൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

ചുമ വ്യാപകമായ ലക്ഷണമാണെങ്കിലും അതെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് ജനങ്ങളിൽ പരിമിതമാണ്. ചുമ, അതിന്റെ സ്വഭാവം, ലക്ഷണങ്ങൾ, കാരണങ്ങൾ, പരിശോധനകൾ, രോഗനിർണ്ണയം, ചികിത്സ, പ്രതിരോധം, പുകവലി തുടങ്ങിയവയെപറ്റി പൊതുജനങ്ങൾ അറിയേണ്ടവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള ഗ്രന്ഥം.

Product: ചുമ - അറിയേണ്ട കാര്യങ്ങൾ are being added to cart ...
x
x
Product: ചുമ - അറിയേണ്ട കാര്യങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ചുമ വ്യാപകമായ ലക്ഷണമാണെങ്കിലും അതെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് ജനങ്ങളിൽ പരിമിതമാണ്. ചുമ, അതിന്റെ സ്വഭാവം, ലക്ഷണങ്ങൾ, കാരണങ്ങൾ, പരിശോധനകൾ, രോഗനിർണ്ണയം, ചികിത്സ, പ്രതിരോധം, പുകവലി തുടങ്ങിയവയെപറ്റി പൊതുജനങ്ങൾ അറിയേണ്ടവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള ഗ്രന്ഥം.

ലോകത്ത് വർഷം തോറും കോടിക്കണക്കിന് ജനങ്ങൾക്ക് ജലദോഷം വരുന്നുണ്ട്. അവയിൽ പകുതി പേർക്ക് ചുമ വരുന്നുണ്ട്. ഈ തരം ചുമ അധികവും ഒരാഴ്ച മാത്രമേ നീണ്ടു നിൽക്കുകയുള്ളൂ. അതിൽ പകുതി പേർ സ്വയം ചികിത്സ നടത്തും. കാൽ ഭാഗം ഡോക്ടറെ കാണും. നമ്മുടെ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും ആന്റിബയോട്ടിക് ഉപയോഗിക്കുന്ന പ്രവണത കൂടുതലാണ്.
ഈ ആന്റിബയോട്ടിക്ക് ദുരുപയോഗം മൂലം ആന്റിബയോട്ടിക്ക് പ്രതിരോധമുള്ള രോഗാണുക്കൾ ഭീകരമായി വർദ്ധിച്ച് വരികയാണ്.  

പല രോഗാണുക്കളും വ്യാപകമായി പരക്കുന്നത് ചുമയിലൂടെയാണ്. ചുമയുടെ രോഗശുചിത്വം നാമോരോരുത്തരും ശരിയായി പാലിക്കുകയാണെങ്കിൽ സമൂഹത്തിൽ മിക്ക ഗൗരവതരമായ പകർച്ചവ്യാധികളും പകരുകയില്ല. ചുമയുടെ അപകടകരമായ, ഒഴിവാക്കുന്ന കാരണമായ, പുകവലി നിറുത്തുന്നതിനെ പറ്റി ഇതിൽ വിശദീകരിച്ചിട്ടുണ്ട്.

വിശദാംശങ്ങൾ

ISBN 9789386222992
ഗ്രന്ഥകർത്താക്കൾ ഡോ. പി കെ സുകുമാരന്‍
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചുമ - അറിയേണ്ട കാര്യങ്ങൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട