ചുവന്ന പൂക്കാലം
Rating:
0%
In stock
Regular Price ₹170.00 -10% Special Price ₹153.00

കേവലം ഒരു നോവലിനുമപ്പുറം നോവുന്ന പരാമർത്ഥങ്ങളിൽ നിന്ന് പൊട്ടിയടർന്നു വീണ ഒരു കനലാണിത്. വിരഹത്തിന്റെ നനവും, നൊമ്പരത്തിന്റെ മിഴിനീരും, സ്നേഹത്തിന്റെ പരിമളവും, സൗഹൃദത്തിന്റെ ഇളം ചൂടും നിറമില്ലാത്ത ഈ ചുമരിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. - റഷീദ് പാറക്കൽ

Product: ചുവന്ന പൂക്കാലം are being added to cart ...
x
x
Product: ചുവന്ന പൂക്കാലം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ക്യാമ്പസിന്റെ നിറവും മണവും ചേർന്ന കാലഘട്ടത്തിന്റെ യാഥാർത്ഥ്യങ്ങളെയും, അതിനുമപ്പുറം രാഷ്ട്രീയത്തിന്റെ നന്മകളും, അരാജകത്വങ്ങളും, കൗമാരക്കാലത്തെ എടുത്തു ചാട്ടങ്ങളിൽ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെടുന്ന ജീവിത മൂല്യങ്ങളൂം ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്‌ക്കാരത്തിലൂടെ നാം തിരിച്ചറിയുകയാണ്. കേവലം ഒരു നോവലിനുമപ്പുറം നോവുന്ന പരാമർത്ഥങ്ങളിൽ നിന്ന് പൊട്ടിയടർന്നു വീണ ഒരു കനലാണിത്. വിരഹത്തിന്റെ നനവും, നൊമ്പരത്തിന്റെ മിഴിനീരും, സ്നേഹത്തിന്റെ പരിമളവും, സൗഹൃദത്തിന്റെ ഇളം ചൂടും നിറമില്ലാത്ത ഈ ചുമരിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. - റഷീദ് പാറക്കൽ

വിശദാംശങ്ങൾ

ISBN 9788193733899
ഗ്രന്ഥകർത്താക്കൾ ജനീഷ് കെ സി
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചുവന്ന പൂക്കാലം
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട