സിനിമയുടെ മനഃശാസ്ത്രം
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

ഒരു സിനിമ ഉണ്ടായിവരുന്നതിന്റെ കഠിനാധ്വാനത്തെക്കുറിച്ചും ആ സിനിമ കാലത്തെ എങ്ങനെഅഭിമുഖീകരിക്കുന്നു എന്ന ദർശനത്തെക്കുറിച്ചും...

Product: സിനിമയുടെ മനഃശാസ്ത്രം are being added to cart ...
x
x
Product: സിനിമയുടെ മനഃശാസ്ത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു സിനിമ ഉണ്ടായിവരുന്നതിന്റെ കഠിനാധ്വാനത്തെക്കുറിച്ചും ആ സിനിമ കാലത്തെ എങ്ങനെഅഭിമുഖീകരിക്കുന്നു എന്ന ദർശനത്തെക്കുറിച്ചും...  സിനിമയുടെ കഥയെ വർണ്ണിക്കുന്നതോ
വിമർശിക്കുന്നതോ അല്ല ഈ ചലച്ചിത്രനിരൂപണങ്ങൾ. ചലച്ചിത്രകാരൻ എന്ന മനുഷ്യന്റെ മനഃശാസ്ത്രത്തെ വിശാലകണം ചെയ്താണ് ഒരു സൃഷ്ടിയെ പഠിക്കേണ്ടത് എന്നാണ് രാകേഷ് നാഥിന്റെ മതം. കലയുടെയും കലാകാരന്റെയും ഇടയിലുള്ള മിസ്റ്റിക്കലായ ലോകത്തെയാണ് ഈ നിരൂപകൻ തന്റെ ഓരോ സിനിമാനിരൂപണത്തിലൂടെയും പുറത്തുകൊണ്ടുവരുന്നത്. കാണികളെ സിനിമയെന്ന കലയുടെ ക്രാഫ്റ്റ് ഉണ്ടാക്കാൻ ആവേശം തരുന്ന ഒരു ഉദ്യമം ഈ നിരൂപങ്ങൾക്കുണ്ട്. ഒരു സിനിമ ഉണ്ടായിവരുന്നതിന്റെ കഠിനാധ്വാനത്തെക്കുറിച്ചും ആ സിനിമ കാലത്തെ എങ്ങനെഅഭിമുഖീകരിക്കുന്നു എന്ന ദർശനത്തെക്കുറിച്ചും ഈ നിരൂപകൻ തന്റെ ചലച്ചിത്രനിരൂപണതൂലികയിലൂടെ നമ്മെ അറിയിപ്പിക്കുകയാണ് ചെയ്യുന്നത്.

വിശദാംശങ്ങൾ

ISBN 9382508074
ഗ്രന്ഥകർത്താക്കൾ രാകേഷ് നാഥ്
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സിനിമയുടെ മനഃശാസ്ത്രം
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട