സിവിക് ചന്ദ്രന്റെ നാടകങ്ങൾ
Rating:
0%
In stock
Regular Price ₹55.00 -10% Special Price ₹49.50

നിങ്ങളെന്തിനാണെന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത്, ദിനോസറുകൾ, പൊറിഞ്ചു വർഗീസ്, ഒഥല്ലോ, ആലിപ്പഴം വീഴുന്നു, വരീണിയ എന്നീ ആറ് പ്രശസ്ത നാടകങ്ങളുടെ സമാഹാരം.

Product: സിവിക് ചന്ദ്രന്റെ നാടകങ്ങൾ are being added to cart ...
x
x
Product: സിവിക് ചന്ദ്രന്റെ നാടകങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അതിശക്തമായ ഇടപെടലുകളാണ് സിവിക് ചന്ദ്രന്റെ നാടകങ്ങൾ. അരങ്ങിൽ ജ്വലിച്ച് കാഴ്ചക്കാരിൽ അഗ്നി പടർത്തുന്ന കടുത്ത രാഷ്ട്രീയ നിലപാടുകൾ കൂടിയാണവ. പ്രശസ്തമായ ആറു നാടകങ്ങളുടെ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സിവിക് ചന്ദ്രൻ
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സിവിക് ചന്ദ്രന്റെ നാടകങ്ങൾ
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട