കോംബോ ഓഫർ
Rating:
0%
In stock
Regular Price ₹1,320.00 -30% Special Price ₹925.00

ജനപ്രിയവും നോവൽ വിഭാഗത്തിൽ ഏറെ ശ്രദ്ധേയവുമായ മാക്സ് ബുക്സിന്റെ മികച്ച നാല് പുസ്തകങ്ങൾ.

ഭദ്രം

ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേകരീതിയിൽ ചിത്രീകരിയ്ക്കുന്ന ഈ നോവലിൽ കാർഷിക സംസ്കാരത്തിന്റെയും കറതീർന്ന രാഷ്ട്രീയ വിശുദ്ധിയുടെയും പശ്ചാത്തല ഭൂമികയുടെ അടിത്തറയുണ്ട്.പെണ്ണും രതിയും പുഷ്പവും മധുരപലഹാരവും കവിതയും ഇവിടെ സമ്മേളിക്കുകയും ചെയ്യുന്നുണ്ട്. ഹരിത സാക്ഷരതയുടെ മനോഹാരിത ഈ നോവലിൽ വസന്തപൂർണിമയായി നിറഞ്ഞു നിൽക്കുന്നു. ഭാവസാന്ദ്രത നിറഞ്ഞ പുതിയ നോവൽ.

കണ്ണീർപ്പൂവ്

പ്രാരാബ്ധങ്ങളുടെ നടുവിൽ ജീവിതമോഹനങ്ങൾ പൂവിട്ട് കാണാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ കഥ.അപർണ,അവൾ തനിച്ചായിരുന്നില്ല ലോകം മുഴുവൻ അവൾക്കൊപ്പം ഉണ്ടായിരുന്നു.എങ്കിലും അതൊരു കണ്ണീർപ്പൂവായിരുന്നു..എല്ലാ സ്വപ്നങ്ങളും ഉള്ളിലൊതുക്കിയ അവൾ സ്വന്തം ലോകത്തെ വെട്ടിപിടിക്കുന്നത് ജനപ്രിയ നോവലിസ്റ്റ് കെ കെ സുധാകരൻ തന്റെ മാന്ത്രിക തൂലികയിലൂടെ അവതരിപ്പിക്കുന്നു..മലയാളത്തിലെ ഏറ്റവും പുതിയ മാസ്റ്റർപീസ്

ചങ്ങഴിയൂര്

ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പാരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. നാല്പതോളം പുസ്തകങ്ങളുമായി സാഹിത്യരംഗത്ത് സജീവമായ എഴുത്തുകാരനും ചലച്ചിത്രസംവിധായകനുമായ ടോണി ചിറ്റേട്ടുകളത്തിന്റെ പ്രഥമ നോവൽ.

ഭൂമദ്ധ്യ രേഖ

ഹിമസാനു എന്ന സാങ്കൽപ്പിക ഭൂമികയിൽ നിലനിൽക്കുന്ന അപൂർവശിൽപ്പത്തിൻറെ പശ്ചാത്തലത്തിൽ സൃഷ്ടിപരതയുടെ കലാത്മകതയുടെ അനശ്വരഭാവങ്ങൾ അന്വേഷിക്കുന്ന കൃതി.

Product: കോംബോ ഓഫർ are being added to cart ...
x
x
Product: കോംബോ ഓഫർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജനപ്രിയവും നോവൽ വിഭാഗത്തിൽ ഏറെ ശ്രദ്ധേയവുമായ മാക്സ് ബുക്സിന്റെ മികച്ച നാല് പുസ്തകങ്ങൾ.

ഭദ്രം

ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേകരീതിയിൽ ചിത്രീകരിയ്ക്കുന്ന ഈ നോവലിൽ കാർഷിക സംസ്കാരത്തിന്റെയും കറതീർന്ന രാഷ്ട്രീയ വിശുദ്ധിയുടെയും പശ്ചാത്തല ഭൂമികയുടെ അടിത്തറയുണ്ട്.പെണ്ണും രതിയും പുഷ്പവും മധുരപലഹാരവും കവിതയും ഇവിടെ സമ്മേളിക്കുകയും ചെയ്യുന്നുണ്ട്. ഹരിത സാക്ഷരതയുടെ മനോഹാരിത ഈ നോവലിൽ വസന്തപൂർണിമയായി നിറഞ്ഞു നിൽക്കുന്നു. ഭാവസാന്ദ്രത നിറഞ്ഞ പുതിയ നോവൽ.

കണ്ണീർപ്പൂവ്

പ്രാരാബ്ധങ്ങളുടെ നടുവിൽ ജീവിതമോഹനങ്ങൾ പൂവിട്ട് കാണാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ കഥ.അപർണ,അവൾ തനിച്ചായിരുന്നില്ല ലോകം മുഴുവൻ അവൾക്കൊപ്പം ഉണ്ടായിരുന്നു.എങ്കിലും അതൊരു കണ്ണീർപ്പൂവായിരുന്നു..എല്ലാ സ്വപ്നങ്ങളും ഉള്ളിലൊതുക്കിയ അവൾ സ്വന്തം ലോകത്തെ വെട്ടിപിടിക്കുന്നത് ജനപ്രിയ നോവലിസ്റ്റ് കെ കെ സുധാകരൻ തന്റെ മാന്ത്രിക തൂലികയിലൂടെ അവതരിപ്പിക്കുന്നു..മലയാളത്തിലെ ഏറ്റവും പുതിയ മാസ്റ്റർപീസ്

ചങ്ങഴിയൂര്

ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പാരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. നാല്പതോളം പുസ്തകങ്ങളുമായി സാഹിത്യരംഗത്ത് സജീവമായ എഴുത്തുകാരനും ചലച്ചിത്രസംവിധായകനുമായ ടോണി ചിറ്റേട്ടുകളത്തിന്റെ പ്രഥമ നോവൽ.

ഭൂമദ്ധ്യ രേഖ

ഹിമസാനു എന്ന സാങ്കൽപ്പിക ഭൂമികയിൽ നിലനിൽക്കുന്ന അപൂർവശിൽപ്പത്തിൻറെ പശ്ചാത്തലത്തിൽ സൃഷ്ടിപരതയുടെ കലാത്മകതയുടെ അനശ്വരഭാവങ്ങൾ അന്വേഷിക്കുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. ഇ. ബാനർജി
പ്രസാധകർ Cerebrum Books

നിരൂപണങ്ങൾ എഴുതുക

You're reviewing:കോംബോ ഓഫർ