കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, പഴശ്ശി, പുന്നപ്ര-വയലാര്‍, ഒഞ്ചിയം, ശൂരനാട്, മുനയന്‍കുന്ന്, പാടിക്കുന്ന്… തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍. നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതിവീണ എണ്ണിയാൽതീരാത്ത രക്തസാക്ഷികൾ ….. പതിറ്റാണ്ടുകള്‍കൊണ്ട് രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും നവകേരളത്തെ രൂപപെടുത്തിയെടുത്ത് ലോകത്തിനു മുന്നിൽ കേരളമാതൃക സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിട്ട വെല്ലുവിളികളെയും സന്ദിഗ്ധഘട്ടങ്ങളെയും സൂഷ്മമായി ആവിഷ്കരിക്കുന്ന ചരിത്രപുസ്തകം
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | കെ ബാലകൃഷ്ണന് |
---|---|
പ്രസാധകർ | മാതൃഭൂമി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട