കംപ്യൂട്ടർ ഒരാമുഖം
In stock
Regular Price
₹50.00
-20%
Special Price
₹40.00
കംപ്യുട്ടറിനെക്കുറിച്ച് സാമാന്യവിജ്ഞാനം നൽകുന്ന പുസ്തകം...
Categories: | വിഭാഗങ്ങൾ, പൊതുവിജ്ഞാനം, സാങ്കേതികവിദ്യ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
കംപ്യുട്ടറിനെക്കുറിച്ച് സാമാന്യവിജ്ഞാനം നൽകുന്ന പുസ്തകം. കംപ്യൂട്ടർ സാക്ഷരത കൈവരിക്കുന്നതിന് സഹായകമായ രീതിയിൽ തയാറാക്കിയിട്ടുള്ള ഈ പുസ്തകം എസ് എസ് എൽ സി
വിദ്യാഭ്യാസമുള്ളവർക്കുപോലും കംപ്യൂട്ടറിനെക്കുറിച്ചറിയാൻ പ്രയോജനപ്രദമായ ഗ്രന്ഥമാണ്. സോഫ്ട്വെയര്, ഇന്റർനെറ്റ്, കംപ്യൂട്ടറിന്റെ സാധ്യതകൾ എന്നീ അധ്യായങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ച പുതിയ പതിപ്പ്. വി എസ് എസ് സി യിൽ സയന്റിസ്റ്റായിരുന്നു ഗ്രന്ഥകാരൻ.
വിശദാംശങ്ങൾ
ISBN | 9788176387729 |
---|---|
ഗ്രന്ഥകർത്താക്കൾ | ഡോ സി ജി സുകുമാരൻ നായർ |
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട