കോറൽ ഐലന്റ്
In stock
Regular Price
₹150.00
-10%
Special Price
₹135.00
സ്കോട്ടിഷ് എഴുത്തുകാരനായ ആർ എം ബല്ലാടൈൻ എഴുതിയ ക്ലാസിക്ക് നോവൽ തെക്കൻ സമുദ്രത്തിൽ കപ്പൽച്ചേതത്തെ തുടർന്ന് ഒരു ദ്വീപിൽ പെട്ടുപോകുന്ന മൂന്ന് ആൺകുട്ടികളുടെ സാഹചര്യം വിവരിക്കുന്നു.റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഈ നോവൽ ലോകവ്യാപകമായി വലിയ ആരാധകരെ ഉണ്ടാക്കി.
Categories: | വിഭാഗങ്ങൾ, പരിഭാഷ, നോവൽ, ലോക ക്ലാസിക്സ് |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
സ്കോട്ടിഷ് എഴുത്തുകാരനായ ആർ എം ബല്ലാടൈൻ എഴുതിയ ക്ലാസിക്ക് നോവൽ തെക്കൻ സമുദ്രത്തിൽ കപ്പൽച്ചേതത്തെ തുടർന്ന് ഒരു ദ്വീപിൽ പെട്ടുപോകുന്ന മൂന്ന് ആൺകുട്ടികളുടെ സാഹചര്യം വിവരിക്കുന്നു.റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഈ നോവൽ ലോകവ്യാപകമായി വലിയ ആരാധകരെ ഉണ്ടാക്കി.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ആർ എം ബല്ലാന്റൈൻ |
---|---|
പ്രസാധകർ | പുസ്തകക്കട പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക