കോർപ്പറേറ്റ് കടൽ
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

"കാലത്തിന്റെ നിഷ്ഠൂരമായ ഭാവസങ്കീർണ്ണതകളെയാണ് ഷൈൻ ഷൗക്കത്തലി കോർപ്പറേറ്റ് കടലിലൂടെ അവതരിപ്പിക്കുന്നത്." - കെ പി രാമനുണ്ണി

Product: കോർപ്പറേറ്റ് കടൽ are being added to cart ...
x
x
Product: കോർപ്പറേറ്റ് കടൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"കാലത്തിന്റെ നിഷ്ഠൂരമായ ഭാവസങ്കീർണ്ണതകളെയാണ് ഷൈൻ ഷൗക്കത്തലി കോർപ്പറേറ്റ് കടലിലൂടെ അവതരിപ്പിക്കുന്നത്." - കെ പി രാമനുണ്ണി

 "നടപ്പുകാലത്തെ സംബന്ധിച്ച വേവലാതികലർന്ന ആശങ്കകൾ പല കഥകൾക്കും പൊള്ളിക്കുന്ന വായനാനുഭവം നൽകുന്നു. ശീർഷകം സൂചിപ്പിക്കുന്നതുപോലെ തന്നെ ആഗോള മാനവജീവിതത്തെ വരിഞ്ഞു മുറുക്കുന്ന കോർപ്പറേറ്റ് വ്യവസ്ഥിതിക്കു നേരെയുള്ള തീയമ്പുകളാണീ കഥകൾ". - സോക്രട്ടീസ് കെ വാലത്ത്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷൈൻ ഷൗക്കത്തലി
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:കോർപ്പറേറ്റ് കടൽ
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട