സൈക്കിള്‍ യാത്രയില്‍ നാം
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

ആധുനികതയുടെ കാലം മുതല്‍ നമ്മുടെ കവിതകള്‍ പിന്‍തുടര്‍ന്നുവരുന്ന ഹൈക്കു കാവ്യാഖ്യാനരീതികളെത്തന്നെ ആവിഷ്‌കാരത്തിനായി സ്വീകരിക്കുമ്പോഴും മാധവന്‍ പുറച്ചേരിയുടെ കവിത,വൈലോപ്പിള്ളിയും ഇടശ്ശേരിയും പിയും എഴുതിയ കേരളീയ പ്രതിസന്ധികളുടെ സങ്കടങ്ങളില്‍ ചെന്നു നില്‍ക്കുന്നു. 

Product: സൈക്കിള്‍ യാത്രയില്‍ നാം are being added to cart ...
x
x
Product: സൈക്കിള്‍ യാത്രയില്‍ നാം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആധുനികതയുടെ കാലം മുതല്‍ നമ്മുടെ കവിതകള്‍ പിന്‍തുടര്‍ന്നുവരുന്ന ഹൈക്കു കാവ്യാഖ്യാനരീതികളെത്തന്നെ ആവിഷ്‌കാരത്തിനായി സ്വീകരിക്കുമ്പോഴും മാധവന്‍ പുറച്ചേരിയുടെ കവിത,വൈലോപ്പിള്ളിയും ഇടശ്ശേരിയും പിയും എഴുതിയ കേരളീയ പ്രതിസന്ധികളുടെ സങ്കടങ്ങളില്‍ ചെന്നു നില്‍ക്കുന്നു.കേരളത്തിന്റെ സാംസ്‌കാരിക വ്യവഹാരങ്ങളില്‍ നിന്ന് എണ്‍പതുകള്‍ക്കുശേഷം, രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാല്‍ മാഞ്ഞുമാഞ്ഞില്ലാതെയാവുന്ന കേരളീയ പ്രകൃതിയെക്കുറിച്ചുള്ള അന്വേഷണമായി മാധവന്റെ കവിത മാറുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മാധവന്‍ പുറച്ചേരി
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:സൈക്കിള്‍ യാത്രയില്‍ നാം
Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട