ഡി ഡി കൊസാംബി ജീവിതവും ദര്‍ശനവും
Rating:
0%
In stock
Regular Price ₹95.00 -10% Special Price ₹85.50

ഇന്ത്യ കണ്ട മഹാനായ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനും ദാര്‍ശനികനുമായ ഡി ഡി കൊസാംബിയുടെ ജീവിതവും ദര്‍ശനവും ചര്‍ച്ചചെയ്യുന്ന കൃതി.

Product: ഡി ഡി കൊസാംബി ജീവിതവും ദര്‍ശനവും are being added to cart ...
x
x
Product: ഡി ഡി കൊസാംബി ജീവിതവും ദര്‍ശനവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മാര്‍ക്‌സിസത്തെ ഗണിതത്തെയെന്നപോലെ കര്‍ക്കശമായ രൂപഭദ്രതയിലേക്ക് ചുരുക്കാനാവില്ല. അതിനെ ഒരു സ്വയംചാലക ലെയ്ത്തിലെ പണിപോലെ മാനകീകൃതമായ സാങ്കേതിക പ്രവൃത്തിയായി കണക്കാക്കാനും കഴിയില്ല. മനുഷ്യസമൂഹത്തില്‍ സന്നിഹിതമായിരിക്കുമ്പോള്‍ ആ സാമഗ്രിക്ക് അനന്തമായ ഭാഷ്യങ്ങളുണ്ട്; നിരീക്ഷകന്‍ സ്വയം നിരീക്ഷിതരുടെ ഭാഗമാണ്; അയാള്‍ അവരുമായി ശക്തമായി, പ്രതിപ്രവര്‍ത്തനാത്മകമായി, വ്യവഹരിക്കുന്നു. അങ്ങനെ, സിദ്ധാന്തം വിജയകരമായി പ്രയോഗിക്കണമെങ്കില്‍ അപഗ്രഥനശേഷി വികസിപ്പിക്കണം, ഒരു പ്രത്യേക സാഹചര്യത്തിലെ മുഖ്യസ്വഭാവങ്ങള്‍ മനസിലാക്കാനുള്ള കഴിവ് വര്‍ധിപ്പിക്കണം. ഇത് പുസ്തകങ്ങളില്‍നിന്ന് മാത്രം പഠിക്കാനാവില്ല. ഇത് പഠിക്കാനുള്ള ഒരു വഴി ജനങ്ങളുടെ വലിയവിഭാഗങ്ങളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയാണ്. (1957, 3-4) ഇന്ത്യ കണ്ട മഹാനായ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനും ദാര്‍ശനികനുമായ ഡി ഡി കൊസാംബിയുടെ ജീവിതവും ദര്‍ശനവും ചര്‍ച്ചചെയ്യുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി കെ ശിവദാസ്
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ഡി ഡി കൊസാംബി ജീവിതവും ദര്‍ശനവും
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട