ദൈവം തിരിഞ്ഞു നടക്കുന്നു
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

ജനനം, പ്രേമം, വിവാഹം, സന്ന്യാസം, പൗരോഹിത്യം, മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ, അധികാരത്തിന്റെ, കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ...

Product: ദൈവം തിരിഞ്ഞു നടക്കുന്നു are being added to cart ...
x
x
Product: ദൈവം തിരിഞ്ഞു നടക്കുന്നു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജനനം, പ്രേമം, വിവാഹം, സന്ന്യാസം, പൗരോഹിത്യം, മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ, അധികാരത്തിന്റെ, കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ. ആചാരാനുഷ്ടാങ്ങളുടെ അന്ധമായ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന പുസ്തകം. ആധ്യാത്മിക ലോകത്തിന്റെ കവാടങ്ങളിലേക്ക് വെളിച്ചം വീശുന്ന ആത്മസൗന്ദര്യം.കവിത തുളുമ്പുന്ന വരികളിൽ സത്യാന്വേഷണത്തിന്റെ ജ്ഞാനപ്പാന. ഒരേസമയം പുരോഹിതനായും പോരാളിയായും പ്രവാചകനായും മാറുകയാണ് ഈ എഴുത്തുകാരൻ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പൊട്ടയ്ക്കലച്ചൻ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദൈവം തിരിഞ്ഞു നടക്കുന്നു
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട