ദൈവത്തിന്റെ പെൻഡ്രൈവ്
Rating:
0%
In stock
Regular Price ₹130.00 -20% Special Price ₹104.00

നിശ്ചിതം എന്ന് കണക്കാക്കാവുന്ന സംഭവങ്ങളുടെ തീർപ്പാക്കാൻ കഴിയാത്ത കോണുകളാണ് കഥയുടെ മേച്ചിലിടം.അവിടേക്കുള്ള തിരശീല നീട്ടി ക്ഷണിക്കുന്നവയാണ് ഈ കഥകൾ.ആ അരങ്ങിൽ എഴുത്തുകാരനും വായനക്കാരനും ചേർന്നുള്ള നാടകം ആരംഭിക്കുന്നു.അത്രമേൽ ജനാധിപത്യപരമാണ് നകുൽ വി ജിയുടെ കഥകൾ.

Product: ദൈവത്തിന്റെ പെൻഡ്രൈവ് are being added to cart ...
x
x
Product: ദൈവത്തിന്റെ പെൻഡ്രൈവ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നിശ്ചിതം എന്ന് കണക്കാക്കാവുന്ന സംഭവങ്ങളുടെ തീർപ്പാക്കാൻ കഴിയാത്ത കോണുകളാണ് കഥയുടെ മേച്ചിലിടം.അവിടേക്കുള്ള തിരശീല നീട്ടി ക്ഷണിക്കുന്നവയാണ് ഈ കഥകൾ.ആ അരങ്ങിൽ എഴുത്തുകാരനും വായനക്കാരനും ചേർന്നുള്ള നാടകം ആരംഭിക്കുന്നു.അത്രമേൽ ജനാധിപത്യപരമാണ് നകുൽ വി ജിയുടെ കഥകൾ.

പലപ്പോഴും വായനക്കാരന് തീർപ്പ് കല്പിച്ചു നല്കാൻ ഈ കഥാകൃത്ത് തയാറാകുന്നില്ല.നമ്മുടെ ഭാവനാത്മകമായ ഇടപെടലിന് കൂടി തുറന്നിട്ട് കൊണ്ടാണ് പല കഥകളും അവസാനിക്കുന്നത് എന്ന് കാണാം.നടപ്പ് കഥാവഴക്കങ്ങളിൽ നിന്നും കുതറി സ്വാതന്ത്രലോകം സൃഷ്ടിക്കുവാനാണ് നകുലൻ ഇഷ്ടം.നിലനിൽക്കുന്ന ചട്ടക്കൂടുകളിൽ നിന്നോ സുഗമമായ വഴിത്താരകളിൽ നിന്നോ ഉള്ള വിട്ടുമാറൽ അതിനാൽ തന്നെ കഥകളുടെ സവിശേഷതകളായി പറയാം.
അജീഷ് ജി ദത്തൻ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നിസാർ അഹമ്മദ്
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദൈവത്തിന്റെ പെൻഡ്രൈവ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട